ശരമചച
-
Malappuram
സ്നാപ്ചാറ്റിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ഭീഷണി; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച കോഴിക്കോട് സ്വദേശി യുവാവ് പിടിയിൽ
തിരൂരങ്ങാടി: സമൂഹമാധ്യമ പ്ലാറ്റ്ഫോമായ സ്നാപ്ചാറ്റ് വഴി പരിചയപ്പെട്ട യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് സ്വദേശി…
Read More » -
Kozhikode
കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വര്‍ണവേട്ട; കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി പിതാവ് പിടിയിൽ
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം ഡി.ആർ.ഐ (ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ്) പിടികൂടി.…
Read More » -
Thrissur
അമ്മയുടെ പക്ഷം പിടിച്ചതിന് മകളോട് ക്രൂരത; വായ പൊത്തിപ്പിടിച്ച് മർദ്ദിച്ചു, ഒടുവിൽ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് പിടിയിൽ
തൃശ്ശൂർ: കുടുംബ വഴക്കിനിടെ മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മുനക്കൽ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടിൽ ഷില്ലി…
Read More » -
Ernakulam
ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിനുള്ളിൽ വെച്ച് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു
കൊച്ചി: ഹൈക്കോടതിക്ക് മുന്നിൽ ആംബുലൻസിനുള്ളിൽ വെച്ച് ദമ്പതികൾ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനു, ഭാര്യ ബിൻസി എന്നിവരാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവർ സഞ്ചരിച്ച…
Read More » -
Kottayam
ഭാര്യയ്ക്കും മകള്‍ക്കും പിന്നാലെ എബ്രഹാമും വിടപറഞ്ഞു; കോട്ടയത്ത് കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു
കോട്ടയം: കോട്ടയം കൂരോപ്പടയില്‍ കളനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഗൃഹനാഥനും മരിച്ചു. ചികിത്സയിലായിരുന്ന മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രഹാം (ജോബി-50) ആണ് മരിച്ചത്. ശനിയാഴ്ച എബ്രഹാമിന്റെ ഭാര്യയും…
Read More » -
Ernakulam
പെരുമ്പാവൂരിൽ മോഷണത്തിനായി കയറിയ പ്രതി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു
കൊച്ചി: പെരുമ്പാവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. അയൽവീട്ടിൽ പോയി…
Read More » -
Thiruvananthapuram
വർക്കല ക്ലിഫിൽ വാക്കുതർക്കവും കത്തിക്കുത്തും; ടൂറിസ്റ്റായ യുവാവിന് പരിക്ക്, രക്ഷപ്പെടാൻ ശ്രമിച്ച അക്രമികളെ ഓടിച്ചിട്ട് പിടിച്ച് ടൂറിസം പോലീസ്
തിരുവനന്തപുരം: വർക്കല ക്ലിഫിൽ വിനോദസഞ്ചാരത്തിനെത്തിയ തമിഴ്നാട് സ്വദേശിയായ പത്തൊൻപതുകാരന് കുത്തേറ്റു. തഞ്ചാവൂർ താമരംകോട്ടൈ സ്വദേശി സുദർശനാണ് (19) ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ വർക്കല ഓടയം സ്വദേശികളായ മൂന്ന്…
Read More » -
Kollam
പൊലീസുകാർ നോക്കിനിൽക്കെ ഗേറ്റിലൂടെ ഒറ്റ ഓട്ടം, കൊല്ലം കോടതിയിൽ മോഷണക്കേസ് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു
കൊല്ലം: കൊല്ലം കോടതി പരിസരത്ത് നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ മോഷണക്കേസ് പ്രതിയുടെ ശ്രമം. ട്രെയിൻ മോഷണക്കേസുകളിൽ പിടിയിലായ അഭിജിത്താണ് കസ്റ്റഡിയിൽ നിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്.കോടതിയുടെ മുൻഭാഗത്തെ…
Read More » -
Thiruvananthapuram
വിവാഹം കഴിഞ്ഞത് രണ്ട് മാസം മുൻപ്; വർക്കലയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച 19 കാരിയായ നവവധു മരിച്ചു
തിരുവനന്തപുരം : വർക്കലയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച നവവധു മരിച്ചു. റാത്തിക്കൽ സ്വദേശിനി നാസിയയാണ് (19) മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് കിടപ്പ് മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.…
Read More » -
Thiruvananthapuram
അമ്പൂരിയിലെ 3 വയസുകാരിയുടെ മരണം: അമ്മ നിഷ ആത്മഹത്യക്ക് ശ്രമിച്ചു
അമ്പൂരി കുമ്പച്ചൽക്കടവ് പാലത്തിൽ വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട മൂന്നു വയസ്സുകാരി ഋതുവേദയുടെ അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാട്ടാക്കട കുറ്റിയാണിക്കാട് സ്വദേശിയായ നിഷയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീട്ടിനുള്ളിൽ തൂങ്ങിയ…
Read More »