വ്യാപക
-
Kerala
സില്‍വര്‍ലൈന്‍: നിലപാട് കടുപ്പിച്ച് യുഡിഎഫ്; ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് യുഡിഎഫ്. ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. പാത കടന്നു പോകുന്ന 10 ജില്ലാ ആസ്ഥാനങ്ങളിലും സെക്രട്ടേറിയറ്റിന് മുന്നിലും ജനകീയ മാര്‍ച്ചും…
Read More » -
Kozhikode
പക്ഷിപ്പനി; കോഴിക്കോടും പരിശോധന വ്യാപകം
കോഴിക്കോട് :സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ദേശാടന പക്ഷികൾ എത്തുന്ന ഇടങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് പരിശോധന നടത്തി. കടലുണ്ടി, മാവൂർ, എലത്തൂർ, അന്നശേരി എന്നിവിടങ്ങളിലാണ് പരിശോധന.ജില്ലാ…
Read More » -
Kerala
പൊലീസ് സേനയ്ക്കെതിരായ വ്യാപക പരാതി; ഉന്നത ഉദ്യോഗസ്ഥർ വിളിച്ചുചേർത്ത യോഗം ഇന്ന്
പൊലീസ് സേനയ്ക്കെതിരെ തുടർച്ചയായി വിമർശനം ഉയരുന്ന പശ്ചാത്തലത്തിൽ പൊലീസ് മേധാവി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. എസ്.പിമാർ മുതലുള്ള ഉദ്യോഗസ്ഥർ നേരിട്ട് പൊലീസ് ആസ്ഥാനത്തെത്തി…
Read More » -
Kerala
ആര്‍ടിഒ ഓഫിസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി
സംസ്ഥാനത്തെ ആര്‍ടിഒ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിനായി ഏജന്റുമാര്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്ന മൂന്ന് ലക്ഷം രൂപ പിടികൂടി. ഓഫിസുകളില്‍…
Read More » -
Kerala
മഴ തുടരുന്നു; കുട്ടനാട്ടില്‍ പലയിടത്തും വെള്ളക്കെട്ട്; വിഴിഞ്ഞത്ത് വ്യാപക നാശനഷ്ടം
കുട്ടനാട്ടില്‍ കനത്ത മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൈനകരി, വേഴപ്ര, മാമ്പുഴക്കരി മേഖലകളിലെ നിരവധി വീടുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ആറുമാസമായി തുടര്‍ച്ചയായി വീടുകളില്‍ വെള്ളം കയറുകയാണെന്നും…
Read More » -
Kozhikode
മലയോരത്ത് മഴക്കെടുതി; കനത്ത മഴയിലും ഇടിമിന്നലേറ്റും വ്യാപക നാശനഷ്ടം തുടരുന്നു
ചക്കിട്ടപാറ:മലയോര മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ തുടരുന്ന കനത്ത മഴയിലും,ഇടിമിന്നലേറ്റും വ്യാപക നാശനഷ്ടം തുടരുന്നു. ചക്കിട്ടപാറ,കൂരാച്ചുണ്ട് പഞ്ചായത്തുകളിലാണ് വീടിനും കാർഷിക വിളകൾക്കും നാശം സംഭവിച്ചത്. പുത്തരിപ്പാറ – ചുമപ്പുങ്കൽ…
Read More » -
Kerala
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ…
Read More » -
Palakkad
ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും; പാലക്കാട് വ്യാപക നാശം
പാലക്കാട് ജില്ലയിൽ മൂന്നിടങ്ങളിലുണ്ടായ ഉരുൾപ്പൊട്ടലിലും മലവെള്ളപ്പാച്ചിലിലും വ്യാപക നാശം. കിഴക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലയിലാണ് ഉരുൾപ്പൊട്ടലുണ്ടായത്. വീടുകൾക്കും കൃഷിക്കും റോഡുകൾക്കുമാണ് നാശം സംഭവിച്ചത്. ഇന്നലെ വൈകിട്ട് നാലരയോടെയാണ്…
Read More » -
Kerala
സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള ഓൺലൈൻ ലോട്ടറി വിൽപ്പന വ്യാപകം
സംസ്ഥാനത്ത് നിയമം ലംഘിച്ചുള്ള ഭാഗ്യക്കുറിയുടെ വിൽപ്പന വ്യാപകം. വാട്സ്ആപ്, ടെലിഗ്രാം ഗ്രൂപ്പുകളിൽ ചിത്രം കൈമാറിയാണ് വിൽപ്പന. വിൽപനയ്ക്കായി പ്രത്യേക സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതിനെതിരെ…
Read More » -
Kerala
വ്യാപക പ്രതിഷേധം: തിരുവല്ലം – കോവളം ബൈപാസില്‍ ടോള്‍ പിരിവ് നിര്‍ത്തിവച്ചു
വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് കോവളം ബൈപാസില്‍ ടോള്‍ പിരിവ് നിര്‍ത്തിവച്ചു. അനിശ്ചിതകാലത്തേക്കാണ് നിര്‍ത്തിവച്ചത്. ടോള്‍ പിരിവിനെതിരെ വ്യാപക പ്രതിഷേധം ഉണ്ടായതിനെത്തുടര്‍ന്നാണ് ദേശീയ പാത അഥോറിറ്റിയുടെ നടപടി. പണി…
Read More »