Malappuram

സ്കൂൾ വാൻ മറിഞ്ഞ് അപകടം; കുട്ടികൾ ഉൾപ്പെടെ പതിനൊന്ന് പേർക്ക് പരിക്ക്

Please complete the required fields.




മലപ്പുറം: ഒഴുകൂര്‍ കുന്നത്ത് സ്കൂൾവാൻ മറിഞ്ഞ് കുട്ടികൾ ഉൾപ്പടെ 11 പേര്‍ക്ക് പരിക്ക്.ഡ്രൈവറും അധ്യാപികയും കുട്ടികളുമടക്കം 19 പേര്‍ ബസിലുണ്ടായിരുന്നു.കുമ്പള പറമ്പിലെ എബിസി സ്‌കൂളിന്റെ വനാണ് മറിഞ്ഞത്. ആരുടേയും പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

Related Articles

Back to top button