വൈദ്യുത
-
Thrissur
നിയന്ത്രണം വിട്ട കാർ കടയിലേക്ക് പാഞ്ഞുകയറി; കടയും ഹോട്ടലും വൈദ്യുത പോസ്റ്റും തകർന്നു, ഒരാൾക്ക് പരിക്ക്
തൃശൂർ: മതിലകം പുതിയകാവിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി.ഒരാൾക്ക് പരിക്കേറ്റു. പുലർച്ചെയായിരുന്നു അപകടം. പെരിഞ്ഞനം ഭാഗത്ത് നിന്ന് വന്ന കാർ നിയന്ത്രണം വിട്ട് പുതിയകാവ്…
Read More » -
Kasargod
കാർ വൈദ്യുത പോസ്റ്റിലിടിച്ച് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
കാസർകോട്: കാസർകോട് ബദിയടുക്ക മാവിനക്കട്ടയിൽ കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. മാവിനക്കട്ട സ്വദേശി കലന്തർ ഷമ്മാസ് (21) ആണ് മരിച്ചത്. കാറിൽ…
Read More » -
Kozhikode
കൊയിലാണ്ടിയിൽ ചക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍തട്ടി ഷോക്കേറ്റ് വയോധികന് മരിച്ചു
കൊയിലാണ്ടി: ചക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനില്‍തട്ടി വയോധികന് മരിച്ചു. കൊല്ലം മരുതാംകണ്ടി രാമന് ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. കൊല്ലത്ത്…
Read More » -
Palakkad
വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് കാട്ടാന ചരിഞ്ഞു
പാലക്കാട്: അട്ടപ്പാടി അബ്ബനൂരിൽ കാട്ടാന ചരിഞ്ഞു. കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
Read More » -
Idukki
മഴകുറഞ്ഞു; ഇടുക്കി അണക്കെട്ടിൽ വൈദ്യുത ഉൽപ്പാദനം കുറച്ച് കെഎസ്ഇബി
ഇടുക്കി: മഴ കുറഞ്ഞതോടെ ഇടുക്കിയിലെ ജലനിരപ്പുയരുന്നത് സാവധാനത്തിലായി. ഇന്നലെ ഒരടി വെള്ളം മാത്രമാണ് അണക്കെട്ടിൽ കൂടിയത്. വെള്ളമില്ലാത്തതിനാൽ കെഎസ്ഇബി ജലവൈദ്യുത പദ്ധതികളിലെ ഉൽപ്പാദനം പരമാവധി കുറച്ചിരിക്കുകയാണ്. 2320…
Read More » -
Kollam
അനധികൃതമായി വൈദ്യുത വേലി; ഷോക്കേറ്റ് ആന ചരിഞ്ഞു
കൊല്ലം: പുനലൂര്‍ ചാലിയാക്കരയില്‍ ഷോക്കേറ്റ് ആന ചരിഞ്ഞു. പതിനഞ്ച് വയസ് പ്രായം കണക്കാക്കുന്ന കൊമ്പനാണ് ചരിഞ്ഞത്. റിസര്‍വ് ഫോറസ്റ്റില്‍ അനധികൃതമായി പ്രദേശവാസി വൈദ്യുത വേലി സ്ഥാപിച്ചതാണ് ആന…
Read More » -
Kozhikode
വടകരയിൽ ഇടിമിന്നലിൽ വീടിന്റെ ഭിത്തി തകർന്ന് അപകടം; വൈദ്യുത ഉപകരണങ്ങൾക്കും കേടുപാട്
കോഴിക്കോട് : കോഴിക്കോട് വടകരയിൽ ഇടിമിന്നലിൽ വീടിന്റെ ഭിത്തി തകർന്ന് അപകടം. വടകര കോട്ടപ്പള്ളിയിലെ കുനി ഇല്ലത്ത് ശ്രീധരൻ നമ്പൂതിരിയുടെ വീടിനാണ് ഇടിമിന്നലേറ്റത്. മിന്നലിൽ വീടിന്റെ ഭിത്തി…
Read More » -
Kerala
ശക്തമായ കാറ്റിൽ കെ.എസ്.ആർ.ടി.സി ബസിന് മുകളിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു
തിരുവല്ല: ശക്തമായി വീശിയടിച്ച കാറ്റിൽ തിരുവല്ല-അമ്പലപ്പുഴ സംസ്ഥാന പാതയിലെ നെടുമ്പ്രത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിന് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു. തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ…
Read More » -
Kannur
കൂത്തുപറമ്പ് ചാല മാര്‍ക്കറ്റില്‍ പാല്‍ലോറി പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു; നാല് വൈദ്യുത തൂണുകളും ഇടിച്ചിട്ടു
കണ്ണൂര്‍: കൂത്തുപറമ്പ് ചാല മാര്‍ക്കറ്റില്‍ പാലുമായി വന്ന ലോറി നിയന്ത്രണംവിട്ട് പത്തോളം കടകള്‍ ഇടിച്ചു തകര്‍ത്തു. നാല് വൈദ്യുത തൂണുകളും ലോറി ഇടിച്ചിട്ടു. തിങ്കളാഴ്ച അര്‍ധരാത്രി 1.30നായിരുന്നു…
Read More » -
Kozhikode
കുമ്മങ്കോട്ട് മിന്നലില്‍ 2 വീടുകള്‍ക്ക് നാശം; വൈദ്യുത മീറ്റര്‍ പൊട്ടിത്തെറിച്ച് അയല്‍വീട്ടുമുറ്റത്ത് പതിച്ചു; വീട്ടുകാര്‍ രക്ഷപ്പെട്ടു
നാദാപുരം: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മിന്നലില്‍ കുമ്മങ്കോട്ട് 2 വീടുകള്‍ക്ക് നഷ്ടം. മലോക്കണ്ടിയില് കണ്ണോത്ത് കുഞ്ഞാലിയുടെ വീട്ടില്‍ വൈദ്യുതി മീറ്ററും സ്വിച്ച് ബോര്‍ഡും തകര്‍ന്നു. മീറ്ററും…
Read More »