താമരശ്ശേരി: വൈകിട്ട് കനത്ത മഴയിൽ ചുരത്തിൽ 8ാം വളവിന് മേലെ ചെറിയതോതിൽ മലയിടിച്ചിൽ ഉണ്ടായി. ഗതാഗതത്തെ കാര്യമായി ബാധിച്ചില്ലെങ്കിലും ഇവിടെ കൂടുതൽ അപകട ഭീഷണിയുണ്ട്.
ചുരം വനമേഖലയിൽ മഴ ശക്തമായതോടെ അടിവാരം ടൗണിലും വൈകിട്ട് വെള്ളം കയറി.