Thiruvananthapuram

തിരുവനന്തപുരത്ത് ബെവ്‌കോ ഔട്ട്‌ലറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍

Please complete the required fields.




ബെവ്‌കോ ഔട്ട്‌ലറ്റില്‍ നിന്ന് മദ്യം മോഷ്ടിച്ചയാള്‍ പിടിയില്‍. വലിയശാല സ്വദേശി മണികണ്ഠനാണ് പിടിയിലായത്. തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്‌ലറ്റിൽ നിന്നാണ് ഇയാൾ മദ്യം മോഷ്ടിച്ചത്.

പല ഘട്ടമായി മൂപ്പതിനായിരത്തോളം രൂപയുടെ മദ്യമാണ് ഇയാൾ മോഷ്ടിച്ചത്. ഇന്നലെ എണ്ണായിരം രൂപ വിലയുള്ള മദ്യമാണ് മോഷ്ടിച്ചത്. ഔട്ട്‌ലറ്റിലെ തിരക്ക് മറയാക്കിയായിരുന്നു മോഷണം.

Related Articles

Leave a Reply

Back to top button