വീണ്ടും
-
Thiruvananthapuram
മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; പൊലീസിന് നേരെ കല്ലേറ്
തിരുവനന്തപുരം : മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. പൊലീസിന് നേരെ കല്ലേറുണ്ടായി. ഒരാള്‍ക്ക് പരിക്കേറ്റു. കല്ലെറിഞ്ഞയാള്‍ ഉള്‍പ്പെടെ നാല് പേരെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി…
Read More » -
Palakkad
വീണ്ടും കാട്ടുപന്നി ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ആക്രമിച്ചു
പാലക്കാട്: കാട്ടുപന്നി ആക്രമണത്തില്‍ പാലക്കാട് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. മംഗലം ഡാം വീട്ടിക്കല്‍ കടവില്‍ മുരളീധരന്റെ ചെറുമകള്‍ അമേയ, സമീപവാസികളായ…
Read More » -
Ernakulam
മുനമ്പത്ത് വീണ്ടും ബോട്ടപകടം; ഒരാൾ മരിച്ചു
കൊച്ചി: എറണാകുളം മുനമ്പത്ത് വീണ്ടും ബോട്ടപകടം. ബോട്ടുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി ജോസ് ആന്റണി (60) ആണ് മരിച്ചത്. രാത്രി പന്ത്രണ്ടു…
Read More » -
Kerala
കാക്കനാട് വീണ്ടും ഭക്ഷ്യവിഷബാധ; ‘വീട്ടിലെ ഊണ്’ എന്ന ഹോട്ടലിനെതിരെ പരാതി
വീട്ടിലെ ഊണ് എന്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധയേറ്റു. കാക്കനാട് പൊയ്യ ചിറകുളത്തിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് യുവാവ് ഭക്ഷണം കഴിച്ചത്. ഇരുമ്പനം സെസ്സിലെ…
Read More » -
Kozhikode
കോഴിക്കോട് കോളജില്‍ വോട്ടെണ്ണലിനിടെയുണ്ടായ സംഘര്‍ഷം; വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനം, 10 പേര്‍ക്ക് സസ്പെന്ഷന്
കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ഗവണ്മെന്റ് കോളേജിൽ വോട്ടെണ്ണലിനിടെ ഉണ്ടായ സംഘർഷത്തെതുടര്‍ന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. ഈ ആവശ്യം ഉന്നയിച്ച് കോളജ് അധികൃതര്‍ കാലിക്കറ്റ് സര്‍വകശാലക്ക് കത്തയച്ചു. സംഘര്‍ഷത്തെതുടര്‍ന്ന്…
Read More » -
Kerala
വീണ്ടും കാട്ടാന ആക്രമണം; വ്യാപകമായ കൃഷി നാശം
ഇരിട്ടി: ഭീതി അകലുംമുമ്പേ ഉളിക്കൽ പഞ്ചായത്തിലെ പേരട്ട -തൊട്ടിപ്പാലം റോഡരികിൽ വീണ്ടും കാട്ടാനയിറങ്ങി. പേരട്ട, തൊട്ടിപ്പാലം ടൗണുകൾക്കിടയിലെ കെ.പി മുക്കിൽ എത്തിയ കാട്ടാന റോഡരികിലെ തെങ്ങുകളും നിരവധിപേരുടെ…
Read More » -
World
ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രായേൽ ബോംബാക്രമണം
ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രായേൽ ബോംബാക്രമണം. ആക്രമണത്തിൽ കെട്ടിടങ്ങൾ പൂർണമായും തകർന്നു. നൂറു കണക്കിനുപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ നടന്ന ആക്രമണത്തിൽ…
Read More » -
India
മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു
തെഗ്നോപാൽ : മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്. തെഗ്നോപാൽ മേഖലയിൽ സുരക്ഷയൊരുക്കാൻ പോയ പൊലീസ് സംഘം ആക്രമിക്കപ്പെടുകയായിരുന്നു. സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. തെഗ്നോപാലിലെ മൊറേയില്‍ ഇന്നലെ ഒരു…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു, നാളെ മുതൽ പ്രാബല്യത്തിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും വർധിപ്പിച്ചു. നിരക്ക് വർധന നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതു സംബന്ധിച്ച ഉത്തരവ് വൈകിട്ട് പുറപ്പെടുവിക്കും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി…
Read More » -
Sports
ലോക ഫുട്ബോളിലെ ‘എട്ടാം’ അത്ഭുതം; വീണ്ടും ബാലൺ ദ് ഓറിൽ മുത്തമിട്ട് മെസി
എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെയെയും പിന്തള്ളിയാണ് നേട്ടം. 2021ലാണ് ഇന്റർ മിയാമിയുടെ…
Read More »