വീട്ടുമുറ്റത്ത്
-
Malappuram
വീട്ടുമുറ്റത്ത് നിന്ന് അണലിയുടെ കടിയേറ്റു; ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
മലപ്പുറം: തിരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂർ സ്വദേശി കുഞ്ഞിമ്മ (68) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് പാമ്പുകടിയേറ്റത്. വീടിനോട് ചേര്‍ന്നുള്ള ഭാഗത്ത് വച്ച് അണലിയാണ്…
Read More » -
Kannur
കണ്ണൂരിൽ യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയ ഓട്ടോകൾ കത്തിച്ച നിലയിൽ
പെരിങ്ങത്തൂർ: പുല്ലൂക്കരയിൽ യൂത്ത് ലീഗ് പ്രവർത്തകന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോറിക്ഷകൾ കത്തിച്ചു. പെരിങ്ങളം കൃഷിഭവന് സമീപം ആലയാട്ട് ഖാലിദിന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് ഓട്ടോറിക്ഷകളാണ് കത്തിച്ചത്. ഒരു…
Read More » -
Kannur
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു
കണ്ണൂർ : കേളകത്ത് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികനെ കാട്ടുപന്നി ആക്രമിച്ചു. പൊയ്യമല സ്വദേശി ജോസഫിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. സമാനമായ മറ്റൊരു സംഭവത്തിൽ…
Read More » -
Kozhikode
നാദാപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച സംഭവം; പ്രതി പരാതിക്കാരന്റെ സഹോദരൻ
കോഴിക്കോട്: നാദാപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടർ തീവച്ച സംഭവത്തിൽ പരാതിക്കാരന്റെ സഹോദരൻ അറസ്റ്റിൽ. ചരളിൽ സജിലേഷ് (35) നെയാണ് നാദാപുരം പോലീസ് പിടികൂടിയത്. പരാതിക്കാരൻ സ്കൂട്ടർ ഉപയോഗിക്കാൻ…
Read More » -
Thrissur
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുലിയുടെ ആക്രമണം; ഏഴ് വയസുകാരന് ഗുരുതര പരിക്ക്
തൃശ്ശൂർ: വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ 7 വയസ്സുകാരന് ഗുരുതര പരിക്കേറ്റു. സിരുഗുൺട്ര എസ്ററ്റിൽ വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. വീട് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയുടെ നേരെയാണ്…
Read More » -
Palakkad
വീണ്ടും കാട്ടുപന്നി ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ആക്രമിച്ചു
പാലക്കാട്: കാട്ടുപന്നി ആക്രമണത്തില്‍ പാലക്കാട് മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. മംഗലം ഡാം വീട്ടിക്കല്‍ കടവില്‍ മുരളീധരന്റെ ചെറുമകള്‍ അമേയ, സമീപവാസികളായ…
Read More » -
Wayanad
വയനാട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അജ്ഞാതർ തീ വച്ചു നശിപ്പിച്ചു
കൽപറ്റ : വയനാട് ജില്ലയിലെ ചുള്ളിയോട് പൊന്നംകൊല്ലിയിൽ രണ്ടിടത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്നു വാഹനങ്ങൾ അജ്ഞാതർ തീ വച്ചു നശിപ്പിച്ചു.പൊന്നംകൊല്ലി സ്വദേശി അഖിൻ്റെ ബൈക്കും കാറും അയൽവാസി ബെന്നിയുടെ…
Read More » -
Kozhikode
വടകരയിൽ വീട്ടുമുറ്റത്ത് നിന്നും ലഭിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു; ഗൃഹനാഥന് പരിക്ക്
കോഴിക്കോട് : വടകരയിലെ മണിയൂർ പഞ്ചായത്തിലെ മുടപ്പിലാവിൽ മുറ്റത്ത് നിന്നും ലഭിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്ക്. പുതിയെടത്തിടം ക്ഷേത്രത്തിന് സമീപം എരവത്ത് താമസിക്കും പുതുക്കുടി…
Read More » -
Malappuram
വീട്ടുമുറ്റത്ത് ജോലി ചെയ്യുന്നതിനിടെ വീട്ടമ്മയെ കുരങ്ങ് തേങ്ങ പറിച്ച് ആക്രമിച്ചു; വീട്ടമ്മക്ക് പരിക്ക്
മലപ്പുറം: നിലമ്പൂരിൽ വീട്ടുമുറ്റത്തെ തെങ്ങിലെ തേങ്ങ പറിച്ച് വീട്ടമ്മയെ ആക്രമിച്ച് കുരങ്ങ്. സംഭവത്തിൽ ഇടതു കൈ ഒടിഞ്ഞ സ്ത്രീയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമരമ്പലം മാമ്പൊയിലിൽ പോക്കാട്ടിൽ…
Read More » -
India
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു
മംഗളൂരു: ആറുവയസുകാരിയെ പുലി കടിച്ചു കൊന്നു. ചാമരാജനഗർ ഹനുർ കഗ്ഗലഗുഡ്ഡി ഗ്രാമത്തിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിയെയാണ് പുലി കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോയത്. കരച്ചിൽ കേട്ടെത്തിയ രക്ഷിതാക്കളും നാട്ടുകാരും…
Read More »