Malappuram

വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




മലപ്പുറം : നിലമ്പൂരിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫ(65)യാണ് മരിച്ചത്.

അയൽവാസിയുടെ വീടിന്റെ ശുചിമുറിയ്ക്ക് പിൻഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നിലമ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button