Kannur

കണ്ണൂരിൽ യുവാവ് കുത്തേറ്റു മരിച്ചു

Please complete the required fields.




കണ്ണൂർ : കണ്ണൂർ അലക്കോട് യുവാവ് കുത്തേറ്റു മരിച്ചു . അരങ്ങം സ്വദേശി ജോഷി മാത്യു (36 ) ആണ് മരിച്ചത്.

സുഹൃത്ത് ജയേഷ് കസ്റ്റഡിയിൽ . മദ്യപാനത്തിനിടെയുണ്ടായ വാക്കുതർക്കമാണ് പ്രകോപനത്തിൽ കലാശിച്ചു.

Related Articles

Back to top button