വളളകകടടല
-
Kozhikode
കനത്ത മഴ: വെള്ളക്കെട്ടിലും മാലിന്യത്തിലും മുങ്ങി നഗരം
കോഴിക്കോട്: തിങ്കളാഴ്ച പെയ്ത അപ്രതീക്ഷിത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി നഗരം. മാവൂർ റോഡിൽ കെ.എസ്.ആർ.ടി.സിക്കും മൊഫ്യൂസിൽ സ്റ്റാൻഡിനുമിടയിൽ ഓടകൾ നിറഞ്ഞുകവിഞ്ഞ് മാലിന്യങ്ങൾ റോഡിലൂടെ ഒഴുകി. മാവൂർ റോഡിൽ…
Read More »