വയസകരയകകണട
-
Pathanamthitta
പനി ബാധിച്ച മൂന്ന് വയസുകാരിയെക്കൊണ്ട് വസ്ത്രം അഴിച്ച് ഛർദി തുടപ്പിച്ചെന്ന് പരാതി; പ്രമാടത്ത് അങ്കണവാടി അധ്യാപികയ്ക്കെതിരെ ഗുരുതര ആരോപണം
പത്തനംതിട്ട: പ്രമാടത്ത് അങ്കണവാടിയിൽ പനി ബാധിച്ച മൂന്ന് വയസുകാരിയെക്കൊണ്ട് ഛർദി തുടപ്പിച്ചുവെന്ന് പരാതി. കുട്ടിയുടെ വസ്ത്രം അഴിച്ചാണ് അങ്കണവാടി അധ്യാപിക ഛർദി തുടപ്പിച്ചത് എന്നാണ് ആരോപണം. സെപ്തംബർ…
Read More »