
2023 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം 04.03.2023 (ശനിയാഴ്ച) വരെ നീട്ടിയിട്ടുണ്ട്.
2023 മാർച്ച് മാസത്തെ റേഷൻ വിതരണം 06.03.2023 മുതൽ ആരംഭിക്കുന്നതാണ്.
സംസ്ഥാനത്തെ എല്ലാ റേഷൻ കടകളുടെയും 01.03.2023 മുതലുള്ള പ്രവർത്തന സമയം രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും വൈകുന്നേരം 4 മണി മുതൽ 7 മണി വരെയും ആയി പുന:ക്രമീകരിച്ചിരിക്കുന്നു.





