വദയർതഥനയ
-
Thiruvananthapuram
കല്ലമ്പലത്ത് കാണാതായ മെഡിക്കൽ വിദ്യാർത്ഥിനിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: കല്ലമ്പലത്ത് മെഡിക്കൽ വിദ്യാർത്ഥിനിയെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കാണ് മരിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ…
Read More » -
Kollam
ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: പരാതിപ്പെട്ടതിന് വീട്ടിലെത്തി ഭീഷണി; 49 കാരൻ അറസ്റ്റിൽ
കൊല്ലം: ട്യൂഷന് പോകുകയായിരുന്ന വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും, തുടർന്ന് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. പൂയപ്പള്ളി നാൽക്കവല ചരുവിള പുത്തൻവീട്ടിൽ ശ്രീകുമാറിനെ (49) ആണ്…
Read More » -
India
ഡൽഹിയിൽ മലയാളി വിദ്യാർത്ഥിനിയെ കാണാതായി; ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിലെ അഫിയ അയ്യൂബിനായി തിരച്ചിൽ
ദില്ലി: ദില്ലിയിൽ മലയാളി വിദ്യാർഥിനിയെ കാണാതായതായി പരാതി. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനിയെയാണ് കാണാതായത്. തിരുവനന്തപുരം സ്വദേശി 23 കാരി അഫിയ അയ്യൂബിനെയാണ് കാണാതായത്. ഇവർ എം…
Read More »