വദയഭയസ
-
Thiruvananthapuram
കോഴിക്കോട് ഉൾപ്പടെയുള്ള മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി പ്രഖ്യാപിച്ചു, കണ്ണൂരിൽ മൂന്ന് താലൂക്കുകൾക്കും അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാളെ 2026 ഓഗസ്റ്റ് 4, ചൊവ്വാഴ്ച മലപ്പുറം, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ…
Read More » -
Wayanad
കനത്ത മഴ; ജില്ലയിൽ ഓറഞ്ച് അലേർട്ട് , വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ
വയനാട്: ജില്ലയിൽ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കേന്ദ്ര കാലാവസ്ഥ…
Read More » -
Thiruvananthapuram
വടകര, താമരശ്ശേരി താലൂക്കിലെയും അഞ്ച് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് 11 ജില്ലകളിലും നാളെ 9 ജില്ലകളിലും ഓറഞ്ച്…
Read More » -
Thiruvananthapuram
പ്രതിസന്ധിക്ക് വിരാമം; ഹയർ സെക്കൻഡറി പരീക്ഷാ ചോദ്യപ്പേപ്പറുകൾ പൊതു വിദ്യാഭ്യാസ വകുപ്പ് അച്ചടിക്കും
തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷകളുടെ ചോദ്യപ്പേപ്പറുകൾ ഇത്തവണ പൊതു വിദ്യാഭ്യാസ വകുപ്പ് നേരിട്ട് അച്ചടിച്ച് സ്കൂളുകൾക്ക് വിതരണം ചെയ്യും. കഴിഞ്ഞ സർക്കാരിന്റെ അവസാന രണ്ട് വർഷങ്ങളിൽ ടേം…
Read More » -
Kozhikode
വിദ്യാഭ്യാസ രംഗത്ത് പുതിയ മുന്നേറ്റം; കോഴിക്കോട് ജി-ടെക് വൈബ് കിഡ്സും ഇ-ലെസൻസും ലോഞ്ച് ചെയ്തു
കോഴിക്കോട്: വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക വിദ്യയുടെ പുതിയ സാധ്യതകൾ തുറന്നുകൊണ്ട് ജി-ടെക് എഡ്യൂക്കേഷന്റെ എഐ അധിഷ്ഠിത വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളായ ‘ജി-ടെക് വൈബ് കിഡ്സ്’, ‘ജി-ടെക് ഇ-ലെസൻസ് ഡോട്ട്…
Read More » -
India
തോറ്റ് മടങ്ങുന്നു….! കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചു
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിജെപി പ്രതിഷേധം ശക്തമായതിനെത്തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു. തന്റെ രാജിക്കത്ത് അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി. ഇന്ന്…
Read More » -
Thiruvananthapuram
കത്തിപ്പടർന്ന് നീറ്റ് സമരം….; ഇന്ന് എസ് എഫ് ഐ ദേശീയ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾക്കെതിരെ എസ്.എഫ്.ഐ ദേശീയ വിദ്യാഭ്യാസ ബന്ദ്. നീറ്റ് പരീക്ഷ അട്ടിമറിയിൽ ഉത്തരവാദിത്തമുള്ള കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി ധർമേന്ദ്ര…
Read More » -
Thiruvananthapuram
രാഹുൽ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു
തിരുവനന്തപുരം: നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിൽ പ്രതിഷേധിച്ച് പാർലമെന്റിൽ സമരം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നാളെ…
Read More » -
Ernakulam
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്;സ്കൂളിൽ ഭക്ഷണവിതരണത്തിന് വിദ്യാർഥികളെ നിയോഗിക്കരുത്
കൊച്ചി: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ വിദ്യാർഥികളെ ഭക്ഷണ വിതരണത്തിനും സേവന പ്രവർത്തനങ്ങൾക്കുമായി നിയോ ഗിക്കരുതെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. വാർഷികാഘോഷങ്ങൾ, ഔദ്യോഗിക ചടങ്ങുകൾ,…
Read More » -
Thiruvananthapuram
ഇനി കുഞ്ഞുതോളിലെ ഭാരമൊഴിയും; സ്കൂൾ ബാഗുകളുടെ അമിത ഭാരം കുറയ്ക്കും, അടുത്ത അധ്യയനവർഷം മുതൽ മാറ്റമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം : സ്കൂൾ ബാഗുകളിൽ കുട്ടികൾ അമിത ഭാരം ചുമക്കുന്നുവെന്ന പരാതിക്ക് പിന്നാലെ ഇടപെട്ട് വിദ്യാഭ്യാസ വകുപ്പ്. അടുത്ത അധ്യയനവർഷം മുതൽ അമിതഭാരം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി…
Read More »