വണജയ
-
India
വീണ്ടും ഇരുട്ടടി; വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി
ഡല്‍ഹി: രാജ്യത്ത് വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 62 മുതല്‍ 71 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ ഒരു സിലിണ്ടറിന്റെ വില 2810…
Read More » -
India
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ
രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര്‍ ഒന്നിന് 9 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ…
Read More » -
Thiruvananthapuram
ക്ഷേമപെൻഷൻ വിതരണം: സഹകരണ ബാങ്കുകളെ ഒഴിവാക്കി; ഇനി വാണിജ്യ ബാങ്കുകൾ മാത്രം
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവിറങ്ങി. ഇതുപ്രകാരം ഇനി മുതൽ വാണിജ്യ ബാങ്കുകൾ വഴി മാത്രമായിരിക്കും പെൻഷൻ വിതരണം…
Read More » -
India
ഹോട്ടലുകാർക്ക് ഹാപ്പി ന്യൂസ്….! വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും വെട്ടിക്കുറച്ചു
രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയാണ് ഗണ്യമായി കുറച്ചിരിക്കുന്നത്. കൊൽക്കത്തയിൽ 209 രൂപയും ഡൽഹിയിൽ 202…
Read More »