വടയററ
-
India
അജ്ഞാത ഫോൺ കോളിന് പിന്നാലെ വീട്ടിൽനിന്ന് പുറത്തിറങ്ങി, ബി.ജെ.പി പ്രവർത്തകന് വെടിയേറ്റു
കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭൂം ജില്ലയിൽ ബി.ജെ.പി ബൂത്ത്തല പ്രവർത്തകൻ വെടിയേറ്റ് മരിച്ച നിലയിൽ. ബോൽപൂരിലെ ത്രിശൂൽപട്ടി പ്രദേശത്ത് ഞായറാഴ്ച വൈകിട്ടാണ് സംഭവം. 46കാരനായ ചന്ദൻ ഭല്ല ആണ്…
Read More » -
World
അമ്മയുടെ പേഴ്സിൽ നിന്ന് തോക്കെടുത്ത് കളിക്കുന്നതിനിടെ മുഖത്ത് വെടിയേറ്റു; ഫ്ലോറിഡയിൽ നാല് വയസുകാരന് ദാരുണാന്ത്യം
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ നാല് വയസുകാരന് ദാരുണാന്ത്യം. അമ്മയുടെ പേഴ്സിൽ നിന്ന് തോക്കെടുത്ത് കളിക്കുന്നതിനിടെ മുഖത്ത് വെടിയേറ്റാണ് കുട്ടി മരിച്ചത്. ഫ്ലോറിഡയിലെ സരസോട്ടയിലാണ് സംഭവം. 29 കാരിയായ…
Read More » -
World
കാറിൽ വീട്ടിലെത്തി ഗേറ്റ് തുറക്കുന്നതിനിടെ ആക്രമണം; മുൻ ബോക്സിങ് ലോക ചാമ്പ്യൻ സൊലാനി ടെറ്റെ വെടിയേറ്റു മരിച്ചു
കേപ് ടൗൺ: ദക്ഷിണാഫ്രിക്കൻ ബോക്സറും മുൻ ലോക ചാമ്പ്യനുമായ സൊലാനി ടെറ്റെ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. 38 വയസായിരുന്നു. ഈസ്റ്റേൺ കേപ്പിലെ എംഡാന്റ്സാനെയിലുള്ള സ്വന്തം വീടിന് മുന്നിൽ…
Read More » -
World
സംസാരിച്ചു നിന്നയാൾ പെട്ടെന്ന് വെടിയുതിർത്തു; കാനഡയിൽ 26കാരി വെടിയേറ്റ് കൊല്ലപ്പെട്ടു
ടൊറന്റോ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരി വെടിയേറ്റ് കൊല്ലപ്പെട്ടു . പഞ്ചാബ് സ്വദേശിനിയായ നവ്നീത് കൗറാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More »