വടട
-
Kozhikode
നാദാപുരം വാണിമേലിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യാത്രക്കാർക്ക് നിസ്സാര പരിക്ക്
നാദാപുരം: നാദാപുരം വാണിമേൽ പരപ്പ് പാറയിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. പരപ്പ് പാറയിൽ വച്ച് നിയന്ത്രണം വിട്ട ജീപ്പ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ…
Read More » -
Thiruvananthapuram
‘മോദിക്ക് കിട്ടില്ല എന്ന് ഉറപ്പുള്ള എല്ലാ വോട്ടും വെട്ടി മാറ്റപെടട്ടെ എന്നതാണ് ബിജെപിയുടെ നിലപാട്; അതിനൊപ്പം ഇലക്ഷന് കമ്മീഷനും നിലനില്‍ക്കുകയാണ്’ ; ബിനോയ് വിശ്വം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളിൽ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭയപ്പാടിലാണെന്നും സമരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടു പോകാനാണ് ശ്രമിക്കുന്നതെന്നും…
Read More » -
India
ഹരിയാനയിൽ വോട്ട് മോഷണം നടന്നു, ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണം; അമിത് ഷായും മോദിയും ഗൂഢാലോചനയുടെ തലപ്പത്ത്: രാഹുൽ ഗാന്ധി
ഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധന (SIR) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ എതിർപ്പുകൾ അവഗണിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും ബിജെപിക്കുമെതിരെ…
Read More » -
Kannur
‘ചോദ്യം ചോദിക്കുമ്പോഴേക്ക് വിറളിപൂണ്ട് പോലീസിനെ വിട്ട് നാവടപ്പിക്കാൻ ശ്രമിക്കുന്നത് ഭരണകൂട ഭീകരതയുടെ ലക്ഷണം’; അരുൺകുമാറിനെതിരായ കേസിൽ പി. ജയരാജന്റെ വിമർശനം
കണ്ണൂർ : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് യാത്രയുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ.എസ്. അരുണ്‍കുമാറിനെതിരെ കേസെടുത്തതില്‍…
Read More » -
India
പട്ടാപ്പകൽ നഴ്സിന് നേരെ ആസിഡ് ആക്രമണം; പിന്നാലെ വടിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താനും ശ്രമം, ഭർത്താവ് പിടിയിൽ
ബംഗളൂരു: പട്ടാപ്പകൽ ആൾക്കൂട്ടം നോക്കിനിൽക്കെ 26കാരിയായ നഴ്സിനുനേരെ ആസിഡ് ആക്രമണം നടത്താനും വടിവാൾ കൊണ്ട് വെട്ടി കൊലപ്പെടുത്താനും ശ്രമം. ബംഗളൂരുവിലെ ജെ പി നഗറിൽ ഇന്നുരാവിലെയായിരുന്നു നാടിനെ…
Read More » -
India
ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ അപകടം; കാർ നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തിയിലിടിച്ചു, വയനാട് സ്വദേശി യുവതി മരിച്ചു
ബെംഗളൂരു: മൈസൂരു-ബെംഗളൂരു ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. മാനന്തവാടി സ്വദേശിയായ അഫ്രീന (23) ആണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റുയാത്രക്കാരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിൽനിന്ന്…
Read More » -
Kollam
കല്ലുംകടവിൽ മിന്നൽ വേട്ട; കഞ്ചാവുമായി അയ്യപ്പൻ പൊലീസിന്റെ പിടിയിൽ
കൊല്ലം: വിൽപ്പന ലക്ഷ്യമിട്ട് എത്തിച്ച 1.210 കിലോഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായി. പുനലൂർ തൊളിക്കോട് തലയംകുളം സന്ധ്യാഭവനം സ്വദേശി അയ്യപ്പൻ (42) ആണ് അറസ്റ്റിലായത്. കൊല്ലം റൂറൽ…
Read More » -
Kasargod
പുലർച്ചെ കാട്ടിൽ ഫോറസ്റ്റുകാരുടെ സർപ്രൈസ് എട്രി; ചാക്കിൽ മ്ലാവിറച്ചിയുമായി വന്ന വേട്ട സംഘം വീണു, രണ്ടുപേർ ഓടി രക്ഷപ്പെട്ടു
കാസർകോട്: പനത്തടി സെക്ഷൻ പരിധിയിൽ മ്ലാവിനെ വേട്ടയാടിയ ഒരാൾ അറസ്റ്റിൽ. സിദ്ദിഖ് എം.എച്ച്. (50) ആണ് പിടിയിലായത്. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജുവിന്റെ നേതൃത്വത്തിലുള്ള…
Read More » -
Kozhikode
കോഴിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം; പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പന്നൂരിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് പൂനൂർ സ്വദേശിക്ക് ദാരുണാന്ത്യം. പൂനൂർ ഒതയോത്ത് ചാലിൽ പുറയിൽ പ്രകാശൻ (58) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ…
Read More » -
Palakkad
യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച്; അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള യുവതിയെ തലയ്ക്ക് വെട്ടിയാണ് കൊലപ്പെടുത്തിയതെന്നും നാല് വയസ്സുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നും പോസ്റ്റുമോർട്ടം…
Read More »