വടടററ
-
Kerala
വാക്കുതർക്കം കലാശിച്ചത് ക്രൂരമായ ആക്രമണത്തിൽ…! ബികോം വിദ്യാർത്ഥിക്ക് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ
തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി. മങ്കാട്ടുമൂല രതീഷ് ഭവനിൽ സോബക്ക് (20)…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് വിദ്യാർഥിക്ക് വെട്ടേറ്റു; ആക്രമണം ബസ് കാത്ത് നിൽക്കുമ്പോൾ, രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം തോന്നയ്ക്കലിൽ കോളേജ് വിദ്യാർഥിക്ക് വെട്ടേറ്റു. രണ്ടുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ബസ് കാത്ത് നിൽക്കുമ്പോൾ രണ്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.തോന്നയ്ക്കൽ മങ്കാട്ടുമൂല സ്വദേശികളായ ഷോബിത്ത്, ദിൽഷാന്ത്…
Read More » -
Kozhikode
കോഴിക്കോട് കുറ്റ്യാടിയിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ഒരാൾ കസ്റ്റഡിയിൽ
കോഴിക്കോട് : കുറ്റ്യാടി നിട്ടൂരിൽ സംഘർഷം. മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. നിട്ടൂർ സ്വദേശികളായ ഷോജിൻ, ബബിൻ, അശ്വിൻ എന്നിവർക്കാണ് വെട്ടേറ്റത്. ഒരു പെൺകുട്ടിയുമായുള്ള അടുപ്പവുമായി ബന്ധപ്പെട്ടാണ് ആക്രമണമുണ്ടായതെന്നാണ്…
Read More » -
Malappuram
മലപ്പുറം മോങ്ങത്ത് യുവാവിന് വെട്ടേറ്റു; കോഴിക്കോട്ടെ ആശുപത്രിയിൽ ചികിത്സയിൽ, പോലീസ് അന്വേഷണം
മലപ്പുറം: മലപ്പുറം മോങ്ങത്ത് യുവാവിന് വെട്ടേറ്റു. താഴെ മോങ്ങം സ്വദേശി സൈതലവി(38)നാണ് ഗുരുതരമായി പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വീടിന് സമീപത്ത് വച്ച് ഒരു സംഘം ആളുകൾ…
Read More »