വടടതതയ
-
Thrissur
സ്കൂൾ വിട്ടെത്തിയ പേരക്കുട്ടി കണ്ടത് ദാരുണ കാഴ്ച: വീടിനുള്ളിൽ 79-കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, പവൻ സ്വർണം കവർന്നു
തൃശ്ശൂർ: കാറളത്ത് വീടിനുള്ളിൽ 79-കാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കാറളം മൃഗാശുപത്രിക്കു പിന്നിൽ അരുമ്പുള്ളി വിജയന്റെ ഭാര്യ സാവിത്രി (79) ആണ് കൊല്ലപ്പെട്ടത്. ഇവർ ധരിച്ചിരുന്ന…
Read More » -
Kozhikode
നിയന്ത്രണം വിട്ടെത്തിയ കാർ നിർത്തിയിട്ട 5 സ്കൂട്ടറുകളും 2 കാറുകളും ഇടിച്ചു തെറിപ്പിച്ചു
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് 5 സ്കൂട്ടറുകളും 2 കാറുകളും തകർന്നു. കൊടുവള്ളി പാലക്കുറ്റി ജുമാ മസ്ജിദിന് മുന്നിലാണ് പുലർച്ചെ അപകടം നടന്നത്. പള്ളിയിൽ…
Read More »