മധുര: ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് യുവാവ് മരിച്ചു. മധുര സ്വദേശി അരവിന്ദ് രാജ് (26) ആണ് മരിച്ചത്.
പാലമേട് നടന്ന മത്സരത്തില്‍ ഒമ്പത് കാളകളെ പിടിച്ച് മൂന്നാംസ്ഥാനത്ത് നില്‍ക്കുമ്പോഴാണ് അപകടം. പരിക്കേറ്റ പതിമൂന്ന് പേര്‍ ചികിത്സയിലാണ്.