റിപ്പോർട്ട്
-
Alappuzha
ഷാൻ വധക്കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ, കൊലപാതകം 2 മാസം മുമ്പ് ആസൂത്രണം ചെയ്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
ആലപ്പുഴ: ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാനെ വധിച്ച കേസില്‍ രണ്ട് പേർ കൂടി അറസ്റ്റിൽ. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ ശ്രീരാജ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. കൊലയാളി സംഘത്തിന്…
Read More » -
Kozhikode
കെഎസ്ആർടിസി സമുച്ചയത്തിന് ബലക്ഷയമെന്ന ഐഐടി റിപ്പോർട്ട് തള്ളി സർക്കാർ നിയോഗിച്ച സമിതി
കോഴിക്കോട്: കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐഐടി റിപ്പോര്‍ട്ടില്‍ പിഴവെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്ന രീതിയില്‍ ഉടനടി കെട്ടിടം…
Read More » -
India
രാജ്യത്ത് 101 ഒമിക്രോൺ ബാധിതർ, മുന്നിൽ മുംബൈ; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
ദില്ലി: രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം നൂറ് കടന്നു. 11 സംസ്ഥാനങ്ങളിലായി 101 പേർക്ക് ഒമിക്രോൺ ബാധിച്ചതായാണ് പുതിയ വിവരം. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.…
Read More » -
Kerala
കസ്തൂരി രംഗൻ റിപ്പോർട്ട് ; കേന്ദ്ര സംസ്ഥാന തർക്കത്തിന് പരിഹാരമാകുന്നു
കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന തർക്കത്തിന് പരിഹാരമാകുന്നു. നോൺകോർ മേഖലയുടെ നിയന്ത്രണാധികാരം സംസ്ഥാനങ്ങൾക്ക് നൽകാനൊരുങ്ങുകയാണ് കേന്ദ്രം. വ്യവസ്ഥകളോടെ ആണ് നോൺകോർ മേഖലയുടെ നിയന്ത്രണാധികാരം സംസ്ഥാനങ്ങൾക്ക്…
Read More » -
Kerala
കെ റെയില്‍ പദ്ധതിയുടെ പഠന റിപ്പോര്‍ട്ട് പുറത്തുവിടണം; ഉമ്മന്‍ ചാണ്ടി
കെ റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്) സര്‍ക്കാര്‍ അടിയന്തരമായി പുറത്തുവിടണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യാജ ഡി.പി.ആറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട്…
Read More » -
Kozhikode
കസ്തൂരി രംഗൻ റിപ്പോർട്ട് ജനങ്ങളുടെ ആശങ്കയകറ്റണം; പശ്ചിമഘട്ട ജനസംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്
താമരശ്ശേരി: കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച് അന്തിമ വിജ്ഞാപനം ഇറക്കുന്നതിന് മുമ്പായി ജനങ്ങൾ മുന്നോട്ട് വച്ച ആവശ്യങ്ങൾ അംഗീകരിച്ച്, ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായും ഇ എസ്…
Read More » -
Kerala
കസ്തൂരിരംഗൻ റിപ്പോർട്ട്; ചർച്ചയിൽ ജനപക്ഷ നിലപാട് സ്വീകരിക്കണം
കൊച്ചി: കേന്ദ്ര സർക്കാർ കസ്തൂരി രംഗൻ റിപ്പോർട്ട് സംബന്ധിച്ച തീരുമാനമെടുക്കുന്നതിന്റെ മുന്നോടിയായി സംസ്ഥാന സർക്കാരുമായി നടത്തുന്ന ചർച്ചയിൽ ജനകീയ കർഷക സമിതികൾ മുന്നോട്ടുവച്ച നിലപാടുകൾ സ്വീകരിക്കണമെന്ന് കത്തോലിക്ക…
Read More » -
Palakkad
അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരം; 58% ഹൈറിസ്ക്ക് വിഭാഗത്തിൽ, ആരോഗ്യ വകുപ്പ് റിപ്പോർട്ട്
പാലക്കാട്: അട്ടപ്പാടിയിലെ ഗർഭിണികളുടെ സ്ഥിതി ഗുരുതരമെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പുറത്ത്. അട്ടപ്പാടിയിലെ ഗർഭിണികളിൽ 58 ശതമാനവും ഹൈറിസ്ക് വിഭാഗത്തിലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരിൽ ആദിവാസി…
Read More » -
Kerala
കോട്ടത്തറ സ്വദേശിയുടെ മരണം; അബദ്ധത്തിൽ വെടി കൊണ്ടതല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
വയനാട്ടിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. കോട്ടത്തറ സ്വദേശി ജയന് വെടികൊണ്ടത് ദൂരെ നിന്നാണെന്ന് റിപ്പോർട്ടിൽ പറയുന്നു. തോക്കിൽ തിര നിറക്കുന്നതിനിടെ…
Read More » -
Kerala
കൊച്ചി മോഡലുകളുടെ മരണം; എക്സൈസ് റിപ്പോർട്ട് ഇന്ന് നൽകും
കൊച്ചി മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ എക്സൈസ് മേധാവി എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് നൽകും. ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിന്റെ ബാർ ലൈസൻസ് റദ്ദാക്കണമെന്ന പരാതിയിലാണ്…
Read More »