റാഗിംഗ്;
-
Kozhikode
കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിംഗ്; പതിനൊന്ന് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ
കോഴിക്കോട്: മെഡിക്കൽ കോളജിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥികളെ റാഗിംഗ് ചെയ്തതിൽ വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. പതിനൊന്ന് രണ്ടാം വർഷ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. വിദ്യാർത്ഥികൾ നൽകിയ പരാതിയിന്മേലാണ്…
Read More » -
Ernakulam
ഇതുവരെ റാഗിംഗ് പരാതി ഉന്നയിച്ചിട്ടില്ല, അന്വേഷണത്തോട് സഹകരിക്കും’; കുടുംബത്തിന്റെ പരാതി തള്ളി ഗ്ലോബൽ പബ്ലിക് സ്കൂള്‍
എറണാകുളം : തൃപ്പൂണിത്തുറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി ഗ്ലോബൽ പബ്ലിക് സ്കൂൾ. റാഗിംഗ് പരാതി ഇതുവരെ കുടുംബം ഉന്നയിച്ചിട്ടില്ല. അധ്യാപകരോടും റാഗിംഗിനെക്കുറിച്ച്…
Read More » -
Thiruvananthapuram
‘വളഞ്ഞിട്ട് മർദ്ദിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, കോളേജിൽ ക്രൂരമായ റാഗിംഗ് നടന്നെന്ന് പരാതി
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട വാഴിച്ചാൽ ഇമ്മാനുവേൽ കോളേജിൽ ക്രൂരമായ റാഗിംഗ് നടന്നെന്ന് പരാതി.ഒന്നാം വർഷ വിദ്യാർത്ഥി മനു എസ് കുമാറിനാണ് മർദ്ദനമേറ്റത്. ജൂനിയര്‍ വിദ്യാർത്ഥികളോട് കുനിഞ്ഞ് നില്‍ക്കാനും…
Read More » -
Kozhikode
അവസാനിക്കാതെ റാഗിംഗ്; കോഴിക്കോട് പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റു
കോഴിക്കോട്: വടകരയിൽ റാഗിംഗ് ക്രൂരത അവസാനിക്കാതെ തുടരുന്നു. കഴിഞ്ഞദിവസം റാഗിങ്ങിന്റെ പേരിൽ വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റു. വേളം ചേരാപുരം സ്വദേശി തോട്ടത്തിൽ മുഹമ്മദ് നിഹാൽ…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിംഗ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സീനിയര്‍ പിജി വിദ്യാർത്ഥികൾ റാഗ് ചെയ്തതിനെ തുടർന്ന് ജൂനിയർ പി ജി വിദ്യാർത്ഥിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്ന സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിലെ റാഗിംഗ്; പിജി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ജൂനിയർ വിദ്യാർത്ഥിയെ റാഗ് ചെയ്ത സീനിയര്‍ പിജി വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. റാഗിംഗ് ആക്റ്റിലെ സെക്ഷൻ…
Read More » -
Kannur
സര് സയ്യിദ് കോളജില്‍ വീണ്ടും റാഗിംഗ് നടന്നതായി പരാതി; രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് പരുക്ക്
തളിപ്പറമ്പ് സർ സയ്യിദ് കോളജില്‍ വീണ്ടും റാഗിംഗ് നടന്നതായി പരാതി. രണ്ടാംവർഷ ബികോം വിദ്യാർത്ഥി അസുല ഫിന് എന്ന വിദ്യാര്‍ത്ഥിയെ മൂന്നാം വർഷ വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചെന്നാണ്…
Read More » -
Kasargod
മുടി മുറിച്ച് റാഗിംഗ്; സീനിയർ വിദ്യാർത്ഥികൾക്കെതിരെ പരാതി
കാസർഗോഡ് പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയതായി ആരോപണം. വിദ്യാർത്ഥിയെ ബലമായി പിടിച്ചിരുത്തി മുടിമുറിക്കുന്ന ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ…
Read More »