Ernakulam

എറണാകുളത്ത് കുഴഞ്ഞുവീണ് രണ്ട് മരണം

Please complete the required fields.




എറണാകുളം: എറണാകുളം നെട്ടൂരിൽ വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു.
കാസർക്കോട് സ്വദേശി കബീർ (49) ആണ് മരിച്ചത്. പനങ്ങാട് വിദ്യാർഥിയും കുഴഞ്ഞുവീണ് മരിച്ചു. പനങ്ങാട് സ്വദേശി കെ ജെ ശ്രീലക്ഷ്മിയാണ് (16) മരിച്ചത്.

രാവിലെ സ്കൂളിലേക്കുളള യാത്രക്കിടെ ബസ്സിൽ കുഴഞ്ഞുവീഴുകയായിരുന്നു.

Related Articles

Back to top button