(കോഴിക്കോട് : കോഴിക്കോട് ജില്ലയിലും മഴ ശക്തമായതിനാൽ സുരക്ഷയുടെ ഭാഗമായി ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്ന് പ്രവർത്തിക്കില്ലെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.