രണ്ട്
-
India
സൈനിക ഹെലികോപ്റ്റർ അപകടം; രണ്ട് പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു
ദില്ലി : അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാരും മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകർന്നുവീണത്. അസമിലേക്കുള്ള യാത്രക്കിടെ ബോംഡിലയിലെ…
Read More » -
Kozhikode
കരിപ്പൂരിൽ രണ്ട് കിലോ സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി
കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. താമരശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീർ എന്നിവരാണ്…
Read More » -
India
എച്ച്3എൻ2 ബാധിച്ച് രണ്ട് മരണം കൂടി; കേരളത്തില്‍ എച്ച്1എൻ1 കേസുകള്‍ കൂടുന്നു
മഹാരാഷ്ട്രയില്‍ വീണ്ടും രണ്ട് പേര് കൂടി വൈറസ് ബാധയില്‍ മരിച്ചുവെന്നാണ് ആരോഗ്യമന്ത്രി സഭയില്‍ അറിയിച്ചിരിക്കുന്നത്. എഴുപത്തിനാലും ഇരുപത്തിമൂന്നും വയസായ പുരുഷന്മാരാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ക്ക് കൊവിഡ് ബാധയുമുണ്ടായിരുന്നുവത്രേ.…
Read More » -
Malappuram
മലപ്പുറത്ത് വൻ ചന്ദനവേട്ട: അരക്കോടിയുടെ ചന്ദനമരത്തടിയുമായി രണ്ട് പേർ അറസ്റ്റിൽ
മലപ്പുറം: മലപ്പുറം കൊളത്തൂരിൽ വൻ ചന്ദനവേട്ട. കാറില്‍ ഒളിപ്പിച്ചുകടത്തിയ ഒരു ക്വിന്റല്‍ ചന്ദനശേഖരവുമായി രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശി അലവിക്കുട്ടി ഏറ്റുമാനൂർ സ്വദേശി…
Read More » -
Kozhikode
കോഴിക്കോട് പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി രണ്ട് മാസത്തിനിപ്പുറം അറസ്റ്റിൽ
കോഴിക്കോട്: പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇരുപത്തിരണ്ടുകാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. എലത്തൂർ സ്വദേശിനി ജെസ്ന(22)യെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം വിദേശത്തായിരുന്ന…
Read More » -
Thrissur
തൃശൂരില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസ്: രണ്ട് പേര് അറസ്റ്റില്‍
തൃശൂര്‍ ചേര്‍പ്പ് ചിറയ്ക്കലില്‍ സദാചാര ഗുണ്ടകള്‍ യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കൊലപാതകികള്‍ക്ക് ഒളിക്കാന്‍ അവസരം നല്കിയ രണ്ട് പേരാണ് പിടിയില്‍ ആയത്.…
Read More » -
Kozhikode
കരിപ്പൂരില്‍ 1.1 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി; രണ്ട് പേര് അറസ്റ്റില്‍
കോഴിക്കോട് : കരിപ്പൂരില്‍ 1.1 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. രണ്ട് പേരില്‍ നിന്നായി രണ്ട് കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്. നിലമ്പൂര്‍ സ്വദേശി മിര്‍ഷാദ്, മലപ്പുറം…
Read More » -
Kottayam
ചങ്ങനാശേരിയിൽ വാഹനത്തിൽ കൊണ്ടുപോയിരുന്ന ആന ഇടഞ്ഞ് പരിഭ്രാന്തി പരത്തി; രണ്ട് റൗണ്ട് മയക്കുവെടി വച്ചു
കോട്ടയം: ചങ്ങനാശേരി തുരുത്തിയിൽ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ഇടഞ്ഞ ആനയെ മയക്കുവെടി വച്ചു. വാഹനത്തിന്റെ കൈവരികൾ തകർക്കുകയും പ്രദേശത്തെ ഗതാഗതം പൂർണമായി സ്തംഭിപ്പിക്കുകയും ചെയ്ത ആനയെയാണ് അരമണിക്കൂറോളം നീണ്ട…
Read More » -
India
രണ്ട് പിടിയാനകളും ഒരു കൊമ്പനും വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു; രണ്ട് കുട്ടിയാനകൾ രക്ഷപ്പെട്ടു
മൂന്ന് കാട്ടാനകൾ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞു. രണ്ട് പിടിയാനകളും ഒരു കൊമ്പനുമാണ് ചരിഞ്ഞത്. ഒപ്പമുണ്ടായ രണ്ട് കുട്ടിയാനകൾ രക്ഷപ്പെട്ടു. തമിഴ് നാട് ധർമപുരി മാറണ്ടഹള്ളിയിലാണ് സംഭവം. വൈദ്യുതാഘാതമേറ്റത് തോട്ടത്തിനു…
Read More » -
Thiruvananthapuram
വർക്കലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; രണ്ട് പേർ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി
തിരുവനന്തപുരം : വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി. രണ്ടു പേർ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങി കിടക്കുകയാണ്. ഇൻസ്ട്രക്ടറും കോയമ്പത്തൂർ സ്വദേശിയായ…
Read More »