യതരകകരട
-
Kottayam
യാത്രക്കാരുടെ ജീവൻ പണയംവച്ച് മൊബൈലിൽ ചാറ്റ്, അപകട രീതിയിൽ ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരിക്ക് വധഭീഷണിയെന്ന് പരാതി
ചങ്ങനാശ്ശേരി: മൊബൈലിൽ ചാറ്റ് ചെയ്ത് സ്വകാര്യബസ് ഓടിച്ചു. ചങ്ങനാശ്ശേരി–കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ജീസസ് ബസിലെ ഡ്രൈവർക്കെതിരെയാണ് ആരോപണം. അപകടകരമായ രീതിയിൽ ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പകർത്തി…
Read More » -
Kozhikode
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…! പാലക്കാട് ഡിവിഷനിൽ നിന്ന് മംഗലാപുരത്തെ ഒഴിവാക്കി; ട്രെയിൻ സമയക്രമം മൈസൂർ ഡിവിഷന്
കോഴിക്കോട്: പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നും മംഗലാപുരത്തെ ഒഴിവാക്കിക്കൊണ്ടുള്ള റെയിൽവേ ബോർഡ് ഉത്തരവ് മേഖലയിലെ റെയിൽവേ വികസനത്തെ സാരമായി ബാധിക്കുമെന്ന് ആശങ്ക. നിലവിലെ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ…
Read More » -
Kozhikode
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ! കോഴിക്കോട് ചെറുവണ്ണൂര്‍ മേല്‍പ്പാലം പ്രവൃത്തി; ഇന്ന് മുതൽ ഗതാഗത നിയന്ത്രണം
കോഴിക്കോട്: ചെറുവണ്ണൂർ മേൽപ്പാലം നിർമാണ പ്രവൃത്തിയുടെ ഭാഗമായി ചൊവ്വാഴ്ച മുതൽ ആ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. സർവീസ് റോഡിലെ ടാറിങ് പ്രവൃത്തി നടക്കുന്നതിനാലാണ് ഫറോക്ക് പുതിയ…
Read More » -
India
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാഗർകോവിൽ ബസ്സിൽ ആറുപവന്റെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനികൾ പിടിയിൽ
കന്യാകുമാരി : നാഗർകോവിൽ കന്യാകുമാരി ജില്ലയിൽ ബസ് യാത്രക്കിടെ സ്വർണമാല മോഷ്ടിച്ച കേസിൽ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. പൊള്ളാച്ചി കൊടിക്കാൽ പാളയം സ്വദേശിനികളായ ഈശ്വരി…
Read More »