മർദദചച
-
Thiruvananthapuram
മദ്യപാനം വിലക്കിയതിലെ വൈരാഗ്യം’; മാസങ്ങളായി ഒപ്പം കഴിഞ്ഞിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസ്, കുപ്രസിദ്ധ ഗുണ്ട ‘തോക്ക് ഷാജി’ പിടിയിൽ
തിരുവനന്തപുരം: മാസങ്ങളായി ഒപ്പം കഴിഞ്ഞിരുന്ന പെൺസുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച ക്രിമിനൽ കേസ് പ്രതി അറസ്റ്റിൽ. കാപ്പയടക്കം നിരവധി കേസുകളിൽ ഉൾപ്പെട്ട ‘തോക്ക് ഷാജി’ എന്നറിയപ്പെടുന്ന…
Read More » -
Wayanad
കോഴിക്കോട് പുലർച്ചെ 18കാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കവർച്ച; സ്കൂട്ടറും ഫോണും തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ
ബേപ്പൂര്: യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് സ്കൂട്ടറും മൊബൈല് ഫോണും പഴ്സും പിടിച്ചുപറിച്ച പ്രതികള് പിടിയിലായി. അരക്കിണര് സ്വദേശി ഗ്രീന് വില്ല അപ്പാര്ട്ട്മെന്റ് ചെറിയ ഒറ്റയില് വീട്ടില് ജംഷീല്…
Read More » -
Kottayam
നാടിനെ നടുക്കി കൊലപാതകം! മദ്യപിച്ചെത്തി അമ്മയെ മർദ്ദിച്ചു; മണിമലയിൽ പിതാവിനെ കാപ്പിക്കമ്പ് കൊണ്ട് അടിച്ച് കൊന്ന് മകൻ
കോട്ടയം: മണിമലയിൽ മകൻ അച്ഛനെ തലക്കടിച്ച് കൊന്നു. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷ് ആണ് മരിച്ചത്. ഇയാളുടെ മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ…
Read More » -
Kannur
കണ്ണൂരിൽ കടവരാന്തയിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമം; ബസ് കണ്ടക്ടർ പിടിയിൽ
കണ്ണൂർ: പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കടവരാന്തയിൽ ഭാര്യയോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്കനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയെ ടൗൺ പോലീസ് കസ്റ്റഡിയിലെടുത്തു. ചിറക്കൽ സ്വദേശിയും…
Read More » -
Malappuram
പാർക്കിങ് തർക്കം കലാശിച്ചത് ആക്രമണത്തിൽ; എംപിയുടെ ഡ്രൈവറെ മർദ്ദിച്ച കേസ്, ഒളിവിലായിരുന്ന പ്രതി കർണാടകയിൽ കുടുങ്ങി
മലപ്പുറം: വണ്ടൂരിൽ എംപി പി.വി. അബ്ദുൽ വഹാബിന്റെ ഡ്രൈവറെയും കുടുംബത്തെയും ആക്രമിച്ച കേസിലെ രണ്ടാം പ്രതി പിടിയിൽ. കരുണായപ്പടി സ്വദേശി പുലാടൻ ഹൗസിൽ ഇബ്നു റാഷിദ് (35)…
Read More » -
Kollam
ദോശ നൽകാൻ വൈകിയതിന് ചായക്കട അടിച്ചുതകർത്തു; ഉടമസ്ഥനെയും ഭാര്യയെയും മർദ്ദിച്ച രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് ശൂരനാട്ടെ ചായക്കട അടിച്ചുതകർക്കുകയും കടയുടമയെയും ഭാര്യയെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിലേമുറി…
Read More » -
Idukki
ഹോസ്റ്റലിലെ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിൽ പക; വിദ്യാർഥിയുടെ ജനനേന്ദ്രിയം സഹപാഠികൾ മർദ്ദിച്ച് തകർത്തു
തൊടുപുഴ: ഇടുക്കി തൊടുപുഴയിലെ ഗ്രാൻഡിസ് എന്ന സ്ഥാപനത്തിൽ വിദ്യാർഥിക്ക് നേരെ സഹപാഠികളുടെ കൊടുംക്രൂരത. ഹോസ്റ്റലിൽ ലഹരി ഉപയോഗിച്ച വിവരം അധ്യാപകരെ അറിയിച്ചതിലുള്ള പ്രതികാരമായി വിദ്യാർഥിയുടെ ജനനേന്ദ്രിയം സഹപാഠികൾ…
Read More » -
Thrissur
അമ്മയുടെ പക്ഷം പിടിച്ചതിന് മകളോട് ക്രൂരത; വായ പൊത്തിപ്പിടിച്ച് മർദ്ദിച്ചു, ഒടുവിൽ തലയ്ക്ക് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് പിടിയിൽ
തൃശ്ശൂർ: കുടുംബ വഴക്കിനിടെ മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മുനക്കൽ സുനാമി ഉന്നതി സ്വദേശി പോത്തേഴത്ത് വീട്ടിൽ ഷില്ലി…
Read More » -
Thiruvananthapuram
രണ്ടുദിവസമായി സ്കൂളിൽ കണ്ടില്ല, അധ്യാപകർ വീട്ടിലെത്തിയപ്പോൾ കണ്ടത് മുറിയിൽ പൂട്ടിയിട്ട നിലയിൽ; ഏഴ് വയസുകാരിയെ മർദ്ദിച്ച അച്ഛനും രണ്ടാനമ്മയും അറസ്റ്റിൽ
തിരുവനന്തപുരം: ഏഴുവയസുകാരിയെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച സംഭവത്തിൽ അച്ഛനെയും രണ്ടാനമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ചാക്ക വയ്യാമൂലയിൽ വാടകയ്ക്ക് താമസിക്കുന്ന ബാലരാമപുരം സ്വദേശി ഓട്ടോ ഡ്രൈവർ സുധീർ…
Read More » -
Malappuram
മദ്യലഹരിയിൽ സഹപ്രവർത്തകരെ മർദ്ദിച്ചു; ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഉൾപ്പെടെ രണ്ടുപേർക്ക് സസ്പെൻഷൻ
മലപ്പുറം: നിലമ്പൂർ എടക്കരയിൽ ഡ്യൂട്ടി സമയത്ത് മദ്യലഹരിയിൽ സഹപ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് സസ്പെൻഷൻ. നിലമ്പൂർ നോർത്ത് ഡിവിഷനിലെ വാണിയമ്പുഴ ഫോറസ്റ്റ് ഡെപ്യൂട്ടി…
Read More »