മേയർ
-
Thiruvananthapuram
കത്തെഴുതാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല, ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തത്; ക്രൈംബ്രാഞ്ചിന് മൊഴി നല്കി മേയര്‍
തിരുവനന്തപുരം: കത്തെഴുതാന്‍ നിർദ്ദേശിച്ചിട്ടില്ലെന്ന് മേയര്‍ ആര്യ രാജേന്ദ്രന്. ലെറ്റര്‍ പാഡ് ദുരൂപയോഗം ചെയ്തതാണെന്നും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന് ആര്യ മൊഴി നല്കി. പ്രാഥമിക അന്വേഷണം നടത്തിയപ്പോഴും മേയറുടെ…
Read More » -
Thiruvananthapuram
കത്ത് വിവാദത്തിന്റെ പേരില്‍ രാജിവയ്ക്കില്ല- മേയര്‍ ആര്യ രാജേന്ദ്രന്
തിരുവനന്തപുരം : കത്ത് വിവാദത്തിന്റെ പേരില്‍ രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ളിടത്തളം കാലം രാജിവയ്ക്കില്ലെന്ന് മേയര്‍ പറഞ്ഞു. ഇല്ലാത്ത കാര്യത്തിനാണ് തന്നെ ക്രൂശിക്കുന്നത്.സംഭവത്തില്‍…
Read More » -
Kozhikode
വന്ധ്യംകരിച്ച തെരുവുനായ പ്രസവിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്
കോഴിക്കോട്: കോഴിക്കോട് ഫ്രാന്‍സിസ് റോഡില്‍ വന്ധ്യംകരണം നടത്തിയ തെരുവുനായ പ്രസവിച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വ്യക്തമായതായി മേയര്‍ ഡോ. ബീന ഫിലിപ്പ്. നായയെ പിടികൂടിയ ശേഷം നടത്തിയ…
Read More » -
Thiruvananthapuram
മേയർ ആര്യ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും വിവാഹിതരായി. തിരുവനന്തപുരം എകെജി ഹാളില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും…
Read More » -
Kozhikode
കൊടുവള്ളിയുടെ സാംസ്കാരിക നവോന്മേഷം മാതൃകാപരം എന്ന് കോഴിക്കോട് കോര്പറേഷന് മേയര്‍ ഡോ. ബീനാ ഫിലിപ്പ്
കൊടുവള്ളി : കൊടുവള്ളിയുടെ സാംസ്കാരിക രംഗത്തെ നവോന്മേഷം സമൂഹത്തിന് മാതൃകപരമാണെന്ന് കോഴിക്കോട് കോര്പറേഷന് മേയര്‍ ഡോ. ബീനാ ഫിലിപ്പ് അഭിപ്രായപ്പെട്ടു. സംസ്ഥാന അധ്യാപക പുരസ്കാര ജേതാവ് രാമചന്ദ്രന്…
Read More » -
Kozhikode
‘ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് പിശക്’; പാർട്ടിക്ക് വിശദീകരണം നൽകിയെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്
കോഴിക്കോട്: ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് പിശകെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവദത്തില്‍ പാർട്ടിക്ക് വിശദീകരണം നൽകിയെന്ന് ബീന ഫിലിപ്പ്…
Read More » -
Kozhikode
മേയർ എല്ലാവരുടെയും മേയറാണ്,ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തത് വലിയ കൊലക്കുറ്റമായി കാണാനാകില്ല’ വി മുരളീധരന്
കോഴിക്കോട്; ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത കോഴിക്കോട് മേയറെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരന് രംഗത്ത്.മാക്സിസ്റ്റ്കാർക്ക് ഹജ്ജിന് പോകാമെങ്കിൽ ശ്രീകൃഷ്ണ…
Read More » -
Kozhikode
ക്വിറ്റ് ഇന്ത്യ വർഷികാചരണത്തിൽ പങ്കെടുക്കാതെ കോഴിക്കോട് മേയർ, വിട്ടുനിൽക്കൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ
കോഴിക്കോട് : ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വർഷികാചരണ പരിപാടിയിൽ നിന്നും വിട്ട് നിന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്. സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത്…
Read More » -
Kozhikode
‘ബാലഗോകുലം, ആർഎസ്എസ് പോഷക സംഘടനയാണെന്ന് തോന്നിയിട്ടില്ല’, വിശദീകരണവുമായി കോഴിക്കോട് മേയർ
കോഴിക്കോട് : കോഴിക്കോട്ട് സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിൽ വിശദീകരണവുമായി മേയർ ബീനാ ഫിലിപ്പ്. അമ്മമാരുടെ കൂട്ടായ്മയിലാണ് താൻ പങ്കെടുത്തതെന്നാണ് പരിപാടിയിൽ പങ്കെടുത്തതും അതിൽ…
Read More » -
Kozhikode
കേരളത്തിലെ ശിശുപരിപാലനം മോശമെന്ന് സിപിഎം മേയർ സംഘപരിവാർ പരിപാടിയിൽ, വിവാദം
കോഴിക്കോട് : സംഘപരിവാർ സംഘടനയായ ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്ത് നടത്തിയ പരാമർശം വിവാദത്തിൽ. കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കേന്ത്യക്കാരാണ് കുട്ടികളെ…
Read More »