മൃതദേഹം
-
Kozhikode
കോഴിക്കോട് ഓവുചാലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: തടമ്പാട്ടുതാഴം-കണ്ണാടിപറമ്പില്‍ റോഡില്‍ ഓടയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുരുവട്ടൂര്‍ അണിയം വീട്ടില്‍ ശശിയുടെ മകന് വിഷ്ണു (30) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ എട്ടു മണിയോടെയായിരുന്നു…
Read More » -
Kozhikode
കോഴിക്കോട് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
കോഴിക്കോട് : കൊയിലാണ്ടി ഊരള്ളൂരില്‍ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കരിക്കുളത്ത് നിന്നും കാണാതായ രാജീവന്റെ മൃതദേഹമാണെന്ന് ഭാര്യയെത്തിയാണ് സ്ഥിരീകരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാളെ കഴിഞ്ഞ…
Read More » -
Pathanamthitta
ചതുപ്പിൽ നിന്ന് ലഭിച്ചത് പെൺകുഞ്ഞിന്റെ മൃതദേഹം; ഇരു കാൽപാദങ്ങളും നഷ്ടപ്പെട്ട നിലയിൽ
പത്തനംതിട്ട: പത്തനംതിട്ട പുളിക്കീഴ് ജങ്ഷന് സമീപത്തെ ചതുപ്പിൽ നിന്നും ലഭിച്ച കുഞ്ഞിന്റെ മൃതദേഹം പെൺകുട്ടിയുടേതെന്ന് തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി 12 മണിയോടെ ഫൊറൻസിക് സംഘം എത്തി നടത്തിയ…
Read More » -
Pathanamthitta
ആറ് മാസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് ജീർണ്ണിച്ച നിലയിൽ
പത്തനംതിട്ട: തിരുവല്ലയിൽ ആറ് മാസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് ജീർണ്ണിച്ച നിലയിൽ. വളഞ്ഞവട്ടത്ത് ചതുപ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചതുപ്പിന് സമീപത്ത് ദുർഗന്ധം പടർന്നതിനേത്തുടർന്ന് നാട്ടുകാർ…
Read More » -
Kozhikode
കൊയിലാണ്ടിയിൽ വെള്ളക്കെട്ടിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി
കൊയിലാണ്ടി: ഹാർബർ പരിസരത്തു വെള്ളക്കെട്ടിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം കാണാതായ വാഴവളപ്പിൽ അഭയന്റെ (52) മൃതദേഹമാണിതെന്നു സ്ഥിരീകരിച്ചു. ഈ മാസം അഞ്ചിനു വൈകിട്ടോടെയാണു അഭയനെ…
Read More » -
Ernakulam
കാലടിയിൽ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊച്ചി: കാലടിയിൽ കാറിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂര്‍ പുതിയേടം സ്വദേശി അനൂപാണ് മരിച്ചത്. പഞ്ചായത്ത് ഓഫിസിനു സമീപം റോഡരികിൽ ഇന്നു രാവിലെയാണ് ദുരൂഹസാഹചര്യത്തിൽ കാർ കണ്ടെത്തിയത്.…
Read More » -
Kerala
വെള്ളക്കെട്ടിൽ വീണു കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
നീലേശ്വരം: ബങ്കളം കരിംകുണ്ടിലെ വെള്ളക്കെട്ടിൽ വീണു കാണാതായ പ്ലസ് വൺ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ബങ്കളം പാൽ സൊസൈറ്റിക്ക് സമീപം ജമാഅത്ത് ക്വാർട്ടേഴ്സിലെ ആൽബിൻ സെബാസ്റ്റ്യൻ (17)…
Read More » -
Ernakulam
അഞ്ച് വയസുകാരിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി
ആലുവ : അഞ്ച് വയസുകാരിയെ കാണാതായ സംഭവത്തിൽ തെരച്ചിൽ നടക്കുന്നതിനിടെ ആലുവ മാർക്കറ്റിൽ മൃതദേഹം കണ്ടെത്തി. ഒരു കുഞ്ഞിന്റെ മൃതദേഹമാണെന്ന് ആലുവ പൊലീസ് സ്ഥിരീകരിച്ചു. പിന്നാലെ ആലുവയിൽ…
Read More » -
Thiruvananthapuram
നാല് ദിവസം മുൻപ് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം : തുമ്പയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിന്റെ (65) മൃതദേഹമാണ് സൗത്ത് തുമ്പ ഭാഗത്ത് കണ്ടെത്തിയത്. കഴിഞ്ഞ…
Read More » -
Thiruvananthapuram
അഞ്ചുതെങ്ങില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മ അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അമ്മ അറസ്റ്റിൽ. അഞ്ചുതെങ്ങ് സ്വദേശി ജൂലിയാണ് അറസ്റ്റിലായത്. അവിഹിത ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ പ്രസവിച്ച ഉടൻ…
Read More »