Kozhikode

കോഴിക്കോട് ട്രെയിനിൽ നിന്ന് വീണ് രണ്ടു പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് വടകര സ്വദേശികൾ

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഓടുന്ന ട്രെയിനിൽ നിന്ന് വീണ് രണ്ടു പേർക്ക് പരിക്ക്. വടകര സ്വദേശികളായ രോജിത്ത് (40), അഖിൽ (17) എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നിലഗുരുതരമാണ്. സാരമായ പരിക്കേറ്റ ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസിലെ ജനറൽ കംമ്പാർട്ട്മെന്‍റിൽ നിന്നാണ് ഇവർ വീണത്. കോഴിക്കോട് വെള്ളയിൽ ഭാഗത്തുവെച്ചാണ് അപകടം.
അശ്രദ്ധമായി ഡോറിനരികിൽ നിന്നപ്പോൾ വീണ തക്കായിരിക്കാം എന്നാണ് കരുതുന്നത്. മറ്റു യാത്രക്കാരുടെ മൊഴി ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ലഭിക്കുന്നതെ ഉള്ളു.

Related Articles

Leave a Reply

Back to top button