Palakkad

വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്, യുവതിയുടെ നില ഗുരുതരം

Please complete the required fields.




പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ നാൽപ്പത് വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്.

യുവതി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം. പൂനൈ വൈറോളജി ലാബിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്.

Related Articles

Back to top button