മാർക്കറ്റ്
-
Kozhikode
പാളയം മാര്‍ക്കറ്റ് മാറ്റാൻ അനുവദിക്കില്ലെന്ന് ഉറച്ച് വ്യാപാരികൾ; ഇന്ന് നിർണായക യോഗം
കോഴിക്കോട് : കോഴിക്കോട് പാളയത്തെ പഴം-പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള നീക്കത്തിൽ ഇന്ന് നിർണായക യോഗം. ഉച്ചയ്ക്ക് രണ്ടിന് മേയറുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. വ്യാപാരികളുമായാണ് ചർച്ച…
Read More » -
Kozhikode
പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല; മേയര്‍ ബീന ഫിലിപ്പ്
കോഴിക്കോട്: കോഴിക്കോട് പാളയത്തെ പഴം -പച്ചക്കറി മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റുന്നതില്‍ വ്യാപാരികള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മേയര്‍ ബീന ഫിലിപ്പ്. പുതിയ വ്യാപാര സമുച്ചയത്തിലെ വാടക സംബന്ധിച്ച് കോര്പറേഷന് തീരുമാനമെടുത്തിട്ടില്ല.വ്യാപാരികളുമായി…
Read More » -
Kozhikode
കോഴിക്കോട് പാളയം മാര്‍ക്കറ്റ് മാറ്റുന്നതില്‍ പ്രതിഷേധം; കടയടപ്പ് തുടരും, ഉപവാസ സമരത്തിൽ നിന്ന് പിന്മാറി വ്യാപാരികള്‍
കോഴിക്കോട്: പാളയത്തെ പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ചുള്ള ഉപവാസ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറി. കോഴിക്കോട് മേയർ ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചതോടെയാണ് തീരുമാനം.…
Read More » -
Kozhikode
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് താമരശ്ശേരി ചുങ്കത്തെ മത്സ്യ മൊത്തക്കച്ചവട മാർക്കറ്റ് അടച്ചു പൂട്ടി
താമരശ്ശേരി: നിയമപ്രകാരമുള്ള ലൈസൻസും അനുമതികളും ഇല്ലാതെ പ്രവർത്തിച്ചിരുന്ന താമരശ്ശേരി ചുങ്കത്തെ മത്സ്യ മൊത്തകച്ചവട മാർക്കറ്റ് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ചുപൂട്ടി. താമരശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും മറ്റ് ഉദ്യോഗസ്ഥരും…
Read More » -
Palakkad
പാലക്കാട് മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡില്‍ ടയര്‍ കടയ്ക്ക് തീപിടിച്ച് അപകടം
പാലക്കാട് മഞ്ഞക്കുളം മാര്‍ക്കറ്റ് റോഡില്‍ ടയര്‍ കടയ്ക്ക് തീപിടിച്ച് അപകടം. ഫയര്‍ ഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. രാത്രി 11.05നാണ് ടയര്‍ കടയില്‍ തീ…
Read More » -
Kollam
കൊല്ലത്ത് സൂപ്പർ മാർക്കറ്റ് ഉടമയെ സി.ഐ.ടി.യു പ്രവർത്തകർ തല്ലിച്ചതച്ചു
കൊല്ലം നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സി.ഐ.ടി.യു പ്രവർത്തകർ തല്ലിച്ചതച്ചു. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനാണ് മർദനമേറ്റത്. സംഭവത്തിൽ 13 സി.ഐ.ടി.യു പ്രവർത്തകർക്കെതിരെ ചടയമംഗലം…
Read More » -
Kozhikode
സ്ത്രീയുടെ മരണം ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന സംശയത്തിൽ കല്ലാച്ചി മാർക്കറ്റ് അടപ്പിച്ചു
കോഴിക്കോട്: കാലു കുത്താൻ കഴിയാത്ത വിധം മാലിന്യം നിറഞ്ഞ കല്ലാച്ചി മത്സ്യ മാർക്കറ്റിൽ നിന്നു ചെമ്മീൻ വാങ്ങി കറി വച്ചു കഴിച്ച വീട്ടമ്മ മരിച്ചത് ഭക്ഷ്യ വിഷബാധയെ…
Read More »