മസസ
-
Sports
സൂപ്പര്‍ താരത്തിന് ക്ഷണമില്ല?; ബാലണ്‍ ഡി ഓര് ചടങ്ങില്‍ മെസ്സി പങ്കെടുക്കില്ല
സോക്കര്‍ ലോകമാകെ ഉറ്റുനോക്കുന്ന ബാലണ്‍ ഡി ഓര് പുരസ്കാരദാന ചടങ്ങില്‍ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരം ലയണല്‍ മെസി പങ്കെടുത്തേക്കില്ല.ട്രാന്‍സ്ഫര്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ്…
Read More » -
Sports
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം; വീ മിസ് യൂ മെസ്സി
അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ ലിയോണല്‍ മെസിക്ക് ഇനി മത്സരമില്ല. നേടാനുള്ളതെല്ലാം നേടി, ഫുട്ബോള്‍ ഇതിഹാസം, ദേശീല്‍ ടീമില്‍ നിന്ന് പടിയിറങ്ങി. ബെനിന്‍ എതിരായ വിടവാങ്ങല്‍ മത്സരത്തിലും മാന്ത്രിക ചുവടുകള്‍ക്കൊപ്പം…
Read More » -
Thiruvananthapuram
‘വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചു; യഥാർത്ഥ കാര്യങ്ങൾ ജനങ്ങൾക്ക് മുന്നിൽ വെളിച്ചത്തുവരും, ക്രമക്കേടിൽ മുൻ മുഖ്യമന്ത്രി മറുപടി പറയേണ്ടിവരും’
തിരുവനന്തപുരം: സ്റ്റേഡിയം നവീകരണത്തിലും അർജന്റീന താരം ലയണൽ മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. യഥാർത്ഥ കാര്യങ്ങൾ ജനങ്ങൾക്ക്…
Read More » -
Malappuram
മെസ്സി ഫാൻസിന്റെ ബിരിയാണിച്ചെമ്പ് പൊക്കി നാട്ടുകാർക്ക് നൽകി ബ്രസീൽ ആരാധകർ
മലപ്പുറം: ലോകകപ്പ് ഫൈനലിൽ അർജന്റീന കപ്പടിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിൽ ബിരിയാണി വെച്ച തിരൂരങ്ങാടി കൊടിഞ്ഞിയിലെ ആരാധകർക്ക് നിരാശ. ഫൈനൽ പോരാട്ടത്തിൽ സ്പെയിനോട് ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന…
Read More » -
Sports
തോല്‍വിയുടെ വേദന കഠിനമാണ്, മുറിവുണങ്ങാന്‍ സമയമെടുക്കും’; വൈകാരിക കുറിപ്പുമായി മെസ്സി
ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം വൈകാരിക കുറിപ്പുമായി അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം മെസ്സി. തോല്‍വിയുടെ വേദന കഠിനമാണെന്നും മുറിവുണങ്ങാല്‍ സമയമെടുക്കുമെന്നും മെസ്സി കുറിച്ചു. തോല്‍വിക്ക് ശേഷം മെസ്സിയുടെ…
Read More »