മഷണ
-
Kozhikode
വടകരയിൽ പകൽ വെളിച്ചത്തിൽ കേബിൾ മോഷണം; കോപ്പർ കേബിളുകൾ മോഷ്ടിച്ച തമിഴ്നാട് സ്വദേശി പിടിയിൽ
കോഴിക്കോട് : വടകര കരിമ്പനപാലത്തെ റോക്കി എഞ്ചിനീയറിംഗ് വർക്സ് എന്ന സ്ഥാപനത്തിൽ നിന്ന് 60,000 രൂപ വിലവരുന്ന കോപ്പർ കേബിളുകൾ മോഷണം പോയ സംഭവത്തിൽ തമിഴ്നാട് സ്വദേശി…
Read More » -
Kasargod
കട്ടവനും വാങ്ങിയവനും കുടുങ്ങി! റെയിൽവേ സിഗ്നൽ കേബിൾ മോഷണം: ആക്രകട ഉടമയും ഇതര സംസ്ഥാന തൊഴിലാളികളുമടക്കം ഏഴ് പേർ പിടിയിൽ
കാസർകോട്: ചെറുവത്തൂർ റെയിൽവേയുടെ സിഗ്നൽ കേബിൾ മോഷ്ടിച്ച ഏഴ് അംഗസംഘം ആർ പി എഫിന്റെ പിടിയിൽ . മോഷണമുതൽ വാങ്ങിയ ആക്രകട നടത്തിപ്പുകാരനും പ്രതിയാണ്. അസം സ്വദേശികളായ…
Read More » -
Thiruvananthapuram
അടിവസ്ത്രത്തിലും സഞ്ചിയിലും ഒളിപ്പിച്ച് മദ്യക്കുപ്പികൾ കടത്തി; ബെവ്കോയിൽ ഒരു മാസത്തിനിടെ ഒന്നര ലക്ഷത്തിലേറെ രൂപയുടെ മോഷണം, പ്രതികൾക്കായി തിരച്ചിൽ
തിരുവനന്തപുരം: ബെവ്കോ വിൽപ്പനശാലകളിൽ നിന്ന് കഴിഞ്ഞ ഒരു മാസത്തിനിടെ കടത്തിയത് ഒന്നര ലക്ഷത്തിലേറെ രൂപയുടെ മദ്യം. അടിവസ്ത്രത്തിൽ ഒളിപ്പിച്ചും സഞ്ചിയിൽ പൊതിഞ്ഞുമാണ് മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങളും…
Read More » -
Kannur
പാനൂരിൽ പട്ടാപ്പകൽ മിക്സി മോഷണം; ഹെൽമറ്റ് ധരിച്ചെത്തിയ ആൾ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞു, പ്രതിക്കായി തിരച്ചിൽ
കണ്ണൂർ : പാനൂർ ടൗണിൽ കടയ്ക്ക് പുറത്ത് വിൽപ്പനക്ക് വച്ച മിക്സി ഹെൽമറ്റ് ധരിച്ചെത്തിയ ആൾ മോഷ്ടിച്ചു. പാനൂർ – പുത്തൂർ റോഡിലെ മലബാർ ഹോം സെന്ററിൽ…
Read More » -
Kannur
തലശ്ശേരിയിൽ പള്ളി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; മണിക്കൂറുകൾക്കകം പ്രതി അറസ്റ്റിൽ
തലശ്ശേരി: തലശ്ശേരിയിൽ പള്ളിയിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ച കേസിലെ പ്രതി മണിക്കൂറുകൾക്കകം പൊലീസിന്റെ പിടിയിലായി. കടന്നപ്പള്ളി സ്വദേശി ചുള്ളിയോടൻ സൈഫുദ്ദീനാണ് അറസ്റ്റിലായത്. തലശ്ശേരി റെയിൽവേ സ്റ്റേഷന്…
Read More » -
Wayanad
ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണം; സബിത് മോഷ്ടിച്ച ഹാൻസ് ചാക്കുകൾ കണ്ടെത്തി
വയനാട്: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ നിന്ന് മോഷണം പോയ തൊണ്ടിമുതൽ കണ്ടെത്തി. പ്രതി സീനിയർ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് 500 മീറ്റർ…
Read More » -
India
ഹരിയാനയിൽ വോട്ട് മോഷണം നടന്നു, ഗ്യാനേഷ് കുമാർ ഉടൻ രാജിവെക്കണം; അമിത് ഷായും മോദിയും ഗൂഢാലോചനയുടെ തലപ്പത്ത്: രാഹുൽ ഗാന്ധി
ഡൽഹി: വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധന (SIR) ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ എതിർപ്പുകൾ അവഗണിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനും ബിജെപിക്കുമെതിരെ…
Read More » -
Ernakulam
ലഹരിക്കും ആർഭാടത്തിനും പണം വേണം; അരലക്ഷത്തിന്റെ കേബിളുകൾ മുറിച്ചെടുത്തു, മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ
കൊച്ചി: മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ബംഗാൾ മുർഷിദാബാദ് റാണി നഗർ ചർമുൻസിപാറ ബിഷ്ണു മണ്ഡൽ (24)നെയാണ്…
Read More » -
Ernakulam
മാത്യു കുഴല്നാടന് എഎല്എയുടെ നിര്മാണത്തിലിരിക്കുന്ന വീട്ടില് മോഷണം; 50,000 രൂപ വിലവരുന്ന ഇലക്ട്രിക് വയറുകള് കവര്ന്നു
എറണാകുളം: മാത്യുകുഴല്നാടന് എഎല്എയുടെ എറണാകുളം പൈങ്ങോട്ടൂരില് നിര്മാണത്തിലിരിക്കുന്ന വീട്ടില് മോഷണം. മോഷ്ടാക്കള് ഇലക്ട്രിക് വയറുകള് കവര്ന്നു. എംഎല്എയുടെ പൈങ്ങോട്ടൂരിലുള്ള നിര്മാണത്തിലിരിക്കുന്ന വീട്ടില് ആണ് മോഷണം നടന്നത്. 50,000…
Read More » -
Ernakulam
രാത്രിയുടെ മറവിൽ പാടത്തിറങ്ങി മോഷണം; പുത്തൻവേലിയിൽ ലക്ഷങ്ങൾ വിലയുള്ള പോത്തുകളെ മോഷ്ടിച്ച യുവാവ് പിടിയിൽ
കൊച്ചി: പോത്തുകളെ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിലായി. ചാലക്കുടി എലിഞ്ഞിപ്ര കാട്ടിലെ പറമ്പിൽ വീട്ടിൽ നിർമ്മൽ (40) ആണ് പുത്തൻവേലിക്കര പൊലീസിന്റെ പിടിയിലായത്. പുത്തൻവേലിക്കര മേഖലയിൽ നിന്ന്…
Read More »