മലപപൽ
-
Alappuzha
ഹരിപ്പാട് രണ്ട് വയസുകാരൻ മരിച്ച സംഭവം; താമസം വൃത്തിഹീനമായ അന്തരീക്ഷത്തിൽ, ആറ് കുട്ടികൾക്കും മുലപ്പാൽ കൊടുത്തിരുന്നില്ല
ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മരിച്ച രാഹുൽ ഉൾപ്പടെ മറ്റ് 4 കുട്ടികളും താമസിച്ചിരുന്നത് വൃത്തിഹീനമായ സാഹചര്യത്തിൽ. വീടിന്റെ ഒരു…
Read More » -
Palakkad
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി 56 ദിവസം പ്രായമായ നവജാത ശിശുവിന് ദാരുണാന്ത്യം
പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 56 ദിവസം പ്രായമുള്ള നവജാത ശിശു മരിച്ചു. കാരാകുറുശ്ശി പള്ളിക്കുറുപ്പ് സ്വദേശികളായ പുലാക്കൽ ഷെഫീഖ്-ഹസീന ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളായ ആൺകുഞ്ഞാണ് മരിച്ചത്.…
Read More » -
Palakkad
മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് കടമ്പഴിപ്പുറം പുലാപ്പറ്റയിൽ ദാരുണ സംഭവം. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വെട്ടംപറമ്പിൽ കൃഷ്ണകുമാർ- സുമിഷ ദമ്പതികളുടെ മകൻ യുവാൻ…
Read More »