മറിഞ്ഞു
-
Thrissur
കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളിക്ക് പരുക്ക്
തൃശൂർ കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്. കയ്പമംഗലം സ്വദേശി കോഴിശേരി നകുലന് (50) ആണ് പരിക്കേറ്റത്. ഇദ്ദേഹത്തെ…
Read More » -
Thiruvananthapuram
നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു; ഡ്രൈവർ ഉറങ്ങിപ്പോയതെന്ന് സംശയം
നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞു. തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപത്ത് വെച്ച് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ്…
Read More » -
Kozhikode
താമരശ്ശേരി ചുരത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞു; യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു
താമരശ്ശേരി: ചുരത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞു. ചുരം ഒമ്പതാം വളവിലെ റോഡിലാണ് നിയന്ത്രണം വിട്ട വാന്‍ മറിഞ്ഞത്. യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടം. ചുരത്തില്‍…
Read More » -
India
നാഗാലാൻഡിൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരു മരണം, 13 പേർക്ക് പരുക്ക്
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സുരക്ഷാ ഉദ്യോഗസ്ഥരുമായി പോയ ബസ് മറിഞ്ഞ് അപകടം. ഞായറാഴ്ച ഉച്ചയോടെ നാഗാലാൻഡിലെ വോഖയിലാണ് സംഭവം. അപകടത്തിൽ ഒരാൾ മരിക്കുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
Read More » -
Kozhikode
കോഴിക്കോട് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടു
കോഴിക്കോട് : ബാലുശേരി കരുമലയിൽ വാഹനാപകടം അപകടത്തിൽ പിഞ്ചു കുഞ്ഞടക്കം നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി ആയിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ…
Read More » -
Kozhikode
കായക്കൊടിയിൽ കാർ കനാലിലേക്ക് മറിഞ്ഞു അപകടം; നാലു വിദ്യാർത്ഥികൾ അത്ഭുതകരമായി രക്ഷപ്പെട്ടു
കോഴിക്കോട് : വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ കായക്കൊടി കനാലിലേക്ക് മറിഞ്ഞു അപകടം. ഗ്രാമപഞ്ചായത്തിലെ കരേക്കുന്ന് വാർഡിലാണ് സംഭവം നടന്നത്. നാല് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു കനാലിലേക്ക്…
Read More » -
Palakkad
റോഡില്‍ പടർന്ന ഓയിലിൽ നിയന്ത്രണം വിട്ട് ബൈക്കുകള്‍ തെന്നി മറിഞ്ഞു, യുവാവിന് പരിക്ക്
പാലക്കാട്: മണ്ണാർക്കാട് നൊട്ടൻ മലയിലും എടക്കലിലും ദേശീയപാതയിൽ വീണ ഓയിലിൽ തെന്നിവീണ് അഞ്ച് ബൈക്ക് യാത്രക്കാർക്ക് പരിക്ക്. രാവിലെയാണ് നൊട്ടൻമല കഴിഞ്ഞുള്ള വളവിലും എടക്കലിലുമാണ് ബൈക്ക് യാത്രക്കാർ വീണത്.കൂടാതെ…
Read More » -
Idukki
ഇടുക്കിയില്‍ വിനോദ സഞ്ചരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ അടക്കം 21 പേർക്ക് പരിക്കേറ്റു
ഇടുക്കി: ഇടുക്കി കൊടികുത്തിക്കു സമീപം വിനോദ സഞ്ചരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു ഡ്രൈവർ അടക്കം 21 പേർക്ക് പരിക്കേറ്റു. കേരളത്തിൽ സന്ദര്‍ശനത്തിന് എത്തിയ മുംബൈ, താനെ…
Read More » -
Kollam
കൊല്ലത്ത് സ്കൂള്‍ ബസ് മറിഞ്ഞു; 18 കുട്ടികള്‍ക്ക് പരുക്ക്
കൊല്ലം: ഉമയനല്ലൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് 18 കുട്ടികള്‍ക്ക് പരുക്ക്. മയ്യനാട് ഹയര്‍സെക്കന്ററി സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ 18 കുട്ടികളെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » -
Palakkad
പാലക്കാട് ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു
പാലക്കാട് കുളപ്പള്ളി പാതയിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തേനൂർ അത്താഴംപെറ്റ ക്ഷേത്ര പരിസരത്ത് വെച്ചാണ് കഞ്ചിക്കോട് നിന്ന് കോട്ടക്കലിലേക്ക് ഗ്യാസുമായി പോവുകയായിരുന്ന…
Read More »