മറചചകടകകനനതനട
-
Kozhikode
കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മയെ ട്രാവലർ വാൻ ഇടിച്ചുതെറിപ്പിച്ചു; സീബ്രാലൈനിൽ തടസ്സമായി സ്വകര്യ ബസും, പരിക്കേറ്റ സ്ത്രീ മെഡിക്കൽ കോളജിൽ
കോഴിക്കോട് : അരിക്കുളം കുരുടിമുക്കിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മയെ ട്രാവലർ വാൻ ഇടിച്ചുതെറിപ്പിച്ചു. കുരുടിമുക്കിൽ ശനി രാവിലെ 9 മണിയോടെയായിരുന്നു അപകടം.കുരുടിമുക്ക് ജംക്ഷനിൽ സീബ്രാ ലൈനിന് സമീപം…
Read More » -
India
റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി, മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും മരിച്ചു
ബെംഗളൂരു: ബെംഗളൂരു റൂറൽ ജില്ലയിലെ ദൊഡ്ഡബല്ലാപ്പുർ നഗരത്തിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ വേഗതയിൽ വന്ന ട്രെയിൻ തട്ടി മുത്തശ്ശിയും രണ്ട് പേരക്കുട്ടികളും ദാരുണമായി കൊല്ലപ്പെട്ടു. പാലനജോഗഹള്ളി സ്വദേശികളായ…
Read More » -
Kerala
റോഡ് മുറിച്ചുകിടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് 65 കാരിക്ക് ദാരുണാന്ത്യം
തിരുവല്ല: റോഡ് മുറിച്ചുകിടക്കുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് 65 കാരിക്ക് ദാരുണാന്ത്യം. റോഡിൽ വീണ സ്ത്രീയുടെ ദേഹത്തുകൂടെ ബസ് കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. മല്ലപ്പള്ളി വള്ളിക്കാട്ടിൽ വീട്ടിൽ മറിയക്കുട്ടി…
Read More »