മരിച്ച
-
Wayanad
വിനോദസഞ്ചാരികളുമായി വയനാട്ടിലെത്തിയ വാഹനത്തിനകത്ത് ഡ്രൈവർ മരിച്ച നിലയിൽ
വയനാട് : വയനാട് മേപ്പാടി 900കണ്ടിയിൽ ഡ്രൈവറെ ട്രാവലറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പൊള്ളാച്ചിയിൽ നിന്ന് വിനോദസഞ്ചാരികളുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവർ പൊള്ളാച്ചി സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്.…
Read More » -
Kollam
വയോധികയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
കൊല്ലം: കൊല്ലം കടയ്ക്കൽ മുക്കുന്നത്ത് വയോധികയെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചരുവിളപുത്തൻ വീട്ടിൽ വസന്തയാണ് മരിച്ചത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിൽ ആയിരുന്നു മൃതദേഹം. ഇന്ന്…
Read More » -
India
മലയാളി യുവാവ് ബംഗളൂരുവിൽ മരിച്ച നിലയിൽ
ബംഗളൂരു: കണ്ണൂർ ചൊക്ലി കടുക്ക ബസാർ റഹീസ്-റസിയ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്വാനെ (19) ബംഗളൂരു മുരുകുണ്ട പാളയത്തെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിൽ ജോലി…
Read More » -
Kannur
കണ്ണൂരിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവം; സുഹൃത്ത് കസ്റ്റഡിയിൽ
കണ്ണൂർ : കണ്ണൂർ അലക്കോട് യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിൽ സുഹൃത്ത് ജയേഷ് കസ്റ്റഡിയിൽ. അരങ്ങം സ്വദേശി ജോഷി മാത്യു (36 ) ആണ് മരിച്ചത്. മദ്യപാനത്തിനിടെയുണ്ടായ…
Read More » -
Kerala
സഹകരണ ബാങ്ക് മാനേജർ തൂങ്ങി മരിച്ച നിലയിൽ
നെടുംകണ്ടം: സഹകരണ ബാങ്ക് മാനേജർ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരനാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദീപുവിനെ…
Read More » -
Kottayam
24 വയസുകാരി ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവം; പരാതിയുമായി കുടുംബം രംഗത്ത്
കോട്ടയം : കോട്ടയം അതിരമ്പുഴയിൽ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഗാർഹിക പീഡന പരാതിയുമായി കുടുംബം. 24 വയസുകാരി ഷൈമോൾ സേവ്യറെ ഭർത്താവും ബന്ധുക്കളും ചേർന്ന്…
Read More » -
Palakkad
ഒരു വർഷം മുൻപ് അമ്മയെ കൊലപ്പെടുത്തി; പ്രതി തൂങ്ങി മരിച്ച നിലയിൽ
പാലക്കാട്: ഒരു വർഷം മുമ്പ് അമ്മയെ കൊലപ്പെടുത്തിയ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മംഗലം ഡാം രണ്ടാം പുഴ അട്ടവാടി തെക്കും കോരത്ത് ഷൈജു സെബാസ്റ്റ്യൻ…
Read More » -
Kerala
മർദ്ദനമേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ച സംഭവം; മരുമകന് അറസ്റ്റിൽ
കുണ്ടറ: മരുമകന്റെ മർദ്ദനമേറ്റ് ചികിത്സയിലിരിക്കെ ഗൃഹനാഥൻ മരിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിൽ. പെരുമ്പുഴ പുനുക്കൊന്നൂര്‍ മുരുകാലയത്തില്‍ രഘുനാഥനാണ് (60) കഴിഞ്ഞ നാലിന് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകളുടെ…
Read More » -
Thrissur
റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ മരിച്ച മൂന്നര വയസുകാരന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന്
തൃശൂർ: കുന്നംകുളം മലങ്കര ആശുപത്രിയില്‍ റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ മരിച്ച മൂന്നര വയസ്സുകാരന് ആരോണിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം നടത്തും. ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപണം…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: വടകര മണിയൂരിൽ ഇരുപത്തിരണ്ടുകാരനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെരണ്ടത്തുരിൽ ‘ഗോകുല’ ത്തിൽ ഗോകുൽദാസ് ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.…
Read More »