മരിച്ചു
-
Kerala
വെള്ളക്കെട്ടില്‍ വീണ് വയോധികന് മരിച്ചു
തിരുവല്ല അമിച്ചകരിയില്‍ വയോധികന് വെള്ളക്കെട്ടില്‍ വീണുമരിച്ചു. നെടുമ്പ്രം വലിയവീട്ടില്‍ പറമ്പില്‍ രവീന്ദ്ര പണിക്കര്‍ (72) ആണ് മരിച്ചത്.മഴയെതുടര്‍ന്ന് താമസിക്കുന്ന വീട്ടില്‍ വെള്ളം കയറിയതോടെ മകന്റെ വീട്ടിലായിരുന്നു രവീന്ദ്രപണിക്കര്‍…
Read More » -
Kerala
പൂജപ്പുരയിൽ അച്ഛനും മകനും കുത്തേറ്റ് മരിച്ചു; മരുമകൻ അറസ്റ്റിൽ
തിരുവനന്തപുരം പൂജപ്പുരയിൽ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. മുടവൻമുഗൾ സ്വദേശികളായ സുനിൽ മകൻ അഖിൽ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ സുനിലിന്റെ മരുമകൻ അരുണിനെ പൊലീസ് അറസ്റ്റ്…
Read More » -
Kerala
തൃപ്പൂണിത്തുറയിൽ കടയ്ക്ക് തീപിടിച്ചു; ഒരാൾ മരിച്ചു, തീയണക്കാൻ ശ്രമം
കൊച്ചി: തൃപ്പൂണിത്തുറയിൽ കടയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ചു . പേട്ടയിലെ ഫർണിച്ചർ കടക്കാണ് തീപിടിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തീയണക്കാനുള്ള ശ്രമം…
Read More » -
Malappuram
മലപ്പുറത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു
മലപ്പുറം കരിപ്പൂരിൽ കനത്ത മഴയെ തുടർന്ന് വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു. റിസ്വാന (8), റിൻസാന (7 മാസം) എന്നീ കുഞ്ഞുങ്ങളാണ് മരിച്ചത്. പുലർച്ചെ അഞ്ച്…
Read More » -
Kerala
കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ട് കുട്ടികളും മരിച്ചു
കടലുണ്ടിപ്പുഴയില്‍ കാണാതായ രണ്ട് കുട്ടികളും മരിച്ചു. പുഴയിൽ കുളിക്കാനിറങ്ങിയ ആഷിഫ് , റൈഹാൻ എന്നിവരാണ് മരിച്ചത്. റൈഹാന്റെ മൃതദേഹം എയർ ഫോഴ്സ് ഇന്ന് കണ്ടെത്തി. താമരക്കുടി സ്വദേശി…
Read More » -
Kasargod
പേവിഷ ബാധയേറ്റ് ഏഴ് വയസുകാരൻ മരിച്ചു
കാസർഗോഡ് ചെറുവത്തൂരിൽ ഏഴു വയസുകാരൻ പേവിഷ ബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയിൽ തോമസിന്റെ മകൻ എം കെ ആനന്ദാണ് (7) മരിച്ചത് . കഴിഞ്ഞ മാസം വീടിനടുത്ത്…
Read More » -
Wayanad
റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരന് മരിച്ചു
വയനാട്ടിൽ റിസോർട്ടിലെ നീന്തൽ കുളത്തിൽ വീണ് എട്ടു വയസുകാരന് മരിച്ചു. പഴയ വൈത്തിരിയിലുള്ള റിസോര്‍ട്ടിലെ നീന്തൽ കുളത്തിൽ വീണാണ് അപകടം സംഭവിച്ചത്. കോഴിക്കോട് കാരന്തൂര്‍ സ്വദേശി ജിഷാദിന്റെ…
Read More » -
Kottayam
സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു
പാലാ സെന്റ് തോമസ് കോളജില്‍ സഹപാഠിയുടെ കുത്തേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി നിധിന മോള് (22) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ സഹപാഠി കഴുത്തില്‍…
Read More » -
Kozhikode
കോഴിക്കോട് സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി മരിച്ചു
കോഴിക്കോട് തൊണ്ടയാട് സ്ലാബ് തകര്‍ന്നുവീണ് ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി ഗണേശ് മരിച്ചു. ഇതോടെ മരണസംഖ്യ മൂന്നായി. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.തമിഴ്നാട് സ്വദേശികളായ കാര്‍ത്തിക്(22), സലീം എന്നിവര്‍…
Read More » -
Kannur
കണ്ണൂര്‍ മട്ടന്നൂരില്‍ ഗേറ്റ് വീണ് മൂന്നു വയസുകാരന് മരിച്ചു
കണ്ണൂരില്‍ ഗേറ്റ് വീണ് മൂന്നു വയസുകാരന് മരിച്ചു. മട്ടന്നൂര്‍ ഉരുവച്ചാലില്‍ ഇന്നലെയാണ് സംഭവം. കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന് ഹൈദറാണ് മരിച്ചത്. അയല്‍വാസിയുടെ വീട്ടിലെ ഗേറ്റ് പൊട്ടി…
Read More »