മരിച്ചു
-
Malappuram
ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട കോളേജ് അധ്യാപകൻ മരിച്ചു
മലപ്പുറം: നിലമ്പൂർ മൈലാടിയിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടയാൾ മരിച്ചു. നിലമ്പൂർ അമൽ കോളേജ് കായികാധ്യാപകനായ മുഹമ്മദ് നജീബാണ് മരിച്ചത്. രണ്ട് പേരാണ് ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട ഒരാളെ…
Read More » -
India
ശിവകാശിയിലെ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; അഞ്ച് പേർ മരിച്ചു
തമിഴ്നാട് ശിവകാശിയിലെ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ച് പേർ മരിച്ചു. നകലപുരം സ്വദേശികളായ കുമാർ (46),ശെൽവം (50),പെരിയ സ്വാമി(55) എന്നിവരാണ് മരിച്ചത്. രണ്ട് പേരുടെ മൃതദേഹങ്ങൾ…
Read More » -
Kerala
ഗോവയിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ് (24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു (27), കണ്ണൻ…
Read More » -
Kozhikode
കൊടുവള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിനി പോണ്ടിച്ചേരിയില്‍ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു.
കൊടുവള്ളി സ്വദേശിയായ വിദ്യാര്‍ത്ഥിനി പോണ്ടിച്ചേരിയില്‍ സ്കൂട്ടര്‍ അപകടത്തില്‍ മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി വാരികുഴി താഴം നാലകത്ത് ആര് സി സൈനുദ്ദീന്റെയും സാഹിറയുടേയും മകള്‍ ഫഹ്മിദ ഷെറിന്(20) ആണ്…
Read More » -
Kasargod
രണ്ട് ഇരകൾ കൂടി; എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ മരിച്ചു
കാസർകോഡ്: എൻഡോസൾഫാൻ ദുരിത ബാധിതരായ കാസർകോട്ടെ രണ്ട് കുട്ടികൾ കൂടി മരിച്ചു. അജാനൂരിലെ മൊയ്തുവിന്റെ 11 വയസുള്ള മകൻ മുഹമ്മദ് ഇസ്മയിൽ, അമ്പലത്തറ മുക്കുഴിയിലെ മനുവിന്റെ മകൾ അഞ്ച്…
Read More » -
Kozhikode
ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: നഗരത്തിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പുറക്കാട്ടിരി പാലോറമല സ്വദേശി ലളിതാലയത്തിൽ ഷാജിയുടെ മകൻ മണികണ്ഠൻ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന…
Read More » -
Pathanamthitta
പത്തനംതിട്ടയിൽ 13കാരി മുങ്ങി മരിച്ചു
പത്തനംതിട്ട തിരുവല്ലയിൽ 13കാരി മുങ്ങി മരിച്ചു. നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി നമിതയാണ് മരിച്ചത്. മണിമലയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ…
Read More » -
Alappuzha
എസ്.ഡി.പി.ഐ നേതാവ് വെട്ടേറ്റ് മരിച്ചു: പിന്നിൽ ആർ.എസ്.എസ് എന്ന് ആരോപണം
ആലപ്പുഴ: എസ്.ഡി.പി.ഐ നേതാവ് വെട്ടേറ്റ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാൻ(38) ആണ് കൊല്ലപ്പെട്ടത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഇന്നലെ രാത്രിയാണ് ഷാൻ ആക്രമിക്കപ്പെട്ടത്. ഷാൻ സഞ്ചരിച്ച…
Read More » -
Palakkad
കുളത്തിൽ മീൻ പിടിക്കുന്നതിനിടെ വയോധികൻ മുങ്ങി മരിച്ചു
പാലക്കാട്: പെരുവമ്പിൽ കുളത്തിൽ മീൻ പിടിക്കാനിറങ്ങിയ വയോധികൻ മുങ്ങിമരിച്ചു. തത്തമംഗലം സ്വദേശി ആറുമുഖൻ (60) ആണ് മുങ്ങിമരിച്ചത്. പെരുവമ്പ് അപ്പളംകുളത്തില്‍ മീന്‍പിടിക്കുന്നതിനിടെ ആറുമുഖനെ കാണാതാവുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും…
Read More » -
Kollam
കൊല്ലത്ത് മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു
കൊല്ലം കണ്ണനല്ലൂർ മൈതാനത്തിന് സമീപം മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു. ജോലിക്കിടെയാണ് അപകടം. കണ്ണനല്ലൂർ ചേരിക്കോണം പ്രീത മന്ദരത്തിൽ പ്രദീപ് (38) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇതരസംസ്ഥാന…
Read More »