മരിച്ചു
-
Thiruvananthapuram
പാറശാലയില്‍ 7 മാസം ഗര്‍ഭിണിയായ യുവതിക്ക് പൊളളലേറ്റു; ഗര്‍ഭസ്ഥ ശിശു മരിച്ചു
തിരുവനന്തപുരം: പാറശാലയില്‍ 7 മാസം ഗര്‍ഭിണിയായ യുവതിക്ക് പൊളളലേറ്റു. ഗര്‍ഭസ്ഥ ശിശു മരിച്ചു. മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്റെ ഭാര്യ അരുണിമ (27) യാണ് തീ പൊള്ളലേറ്റ…
Read More » -
Ernakulam
പെരുമ്പാവൂരില്‍ ബൈക്ക് ബസിൽ ഇടിച്ച് യുവാവ് മരിച്ചു
പെരുമ്പാവൂര്‍: എം സി റോഡില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബസില്‍ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു. പെരുമ്പാവൂര്‍ തുരുത്തിപ്പിള്ളി സ്വദേശി സ്റ്റാലിന് 26 ആണ് മരിച്ചത്. ബൈക്കില്‍ ഒപ്പമുണ്ടായിരുന്നു…
Read More » -
Wayanad
തടി ദേഹത്ത് വീണ് പരിക്കേറ്റ ഗൃഹനാഥന് മരിച്ചു
സുല്‍ത്താന്‍ബത്തേരി: തെങ്ങ് മുറിക്കുന്നതിനിടെ അപകടത്തില്‍പെട്ട് പരിക്കേറ്റ ഗൃഹനാഥന് മരിച്ചു. പുല്‍പ്പള്ളിയില്‍ എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന് (52) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ വീടിനു സമീപത്ത് ഉണങ്ങിനിന്ന…
Read More » -
Thiruvananthapuram
വര്‍ക്കലയിൽ പുതുവത്സര ആഘോഷത്തിനായെത്തിയ യുവാവ് കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മരിച്ചു
തിരുവനന്തപുരം വര്‍ക്കലയിൽ പുതുവത്സര ആഘോഷത്തിനായെത്തിയ ബെംഗളൂരു സ്വദേശിയായ യുവാവ് കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മരിച്ചു. 33 വയസുള്ള അരൂപ് ഡെ ആണ് മരിച്ചത്. ഓടയം ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം…
Read More » -
Thiruvananthapuram
ഭർത്താവിന്റെ മരണ വാർത്തയറിഞ്ഞതിന് പിന്നാലെ കുഴഞ്ഞ് വീണ് ഭാര്യയും മരിച്ചു
തിരുവനന്തപുരം : കിളിമാനൂർ നഗരൂരിൽ ഭർത്താവിന്റെ മരണ വാർത്തയറിഞ്ഞതിന് പിന്നാലെ കുഴഞ്ഞ് വീണ് ഭാര്യയും മരിച്ചു. നഗരൂർ കുന്നിൻകുളങ്ങര അമൃതാഭവനിൽ ആർ മണികണ്ഠൻ (60), ഭാര്യ എസ് സീത…
Read More » -
India
യുപിയിൽ ആശുപത്രിയ്ക്ക് പുറത്തുവച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർ മരിച്ചു
ഉത്തർ പ്രദേശ് ആശുപത്രിയ്ക്ക് പുറത്തുവച്ച് ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു. യുപിയിലെ ചന്ദൗലി ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയ്ക്ക് പുറത്തുവച്ചാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.…
Read More » -
Kozhikode
ഉംറ തീർത്ഥാടകനായ കോഴിക്കോട് സ്വദേശി ജിദ്ദയിൽ മരിച്ചു
ഉംറ നിർവഹിക്കാനായി എത്തിയ കോഴിക്കോട് സ്വദേശി ജിദ്ദയിൽ നിര്യാതനായി. പേരാമ്പ്ര വളയം ഒ.പി മുക്കിൽ ഓണപറമ്പത്ത് അബ്ദുല്ല (69) യാണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ മകനും മരുമകൾക്കുമൊപ്പം…
Read More » -
Wayanad
വയനാട് അമ്പലവയലിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം വാഹനാപകടത്തിൽ മരിച്ചു
വയനാട് അമ്പലവയലിൽ മുൻ ഗ്രാമപഞ്ചായത്ത് അംഗം വാഹനാപകടത്തിൽ മരിച്ചു. കൊളഗപ്പാറ നെല്ലിക്കാമുറിയിൽ ഷൈല ജോയി (53) ആണ് മരിച്ചത്. കൊളഗപാറ കവലയിലായിരുന്നു അപകടം ഉണ്ടായത്. വീട്ടിലേക്ക് നടന്നു…
Read More » -
India
അമേരിക്കയിൽ തണുത്തുറഞ്ഞ തടാകത്തിൽ വീണ് 3 ഇന്ത്യൻ പൗരന്മാർ മരിച്ചു
അമേരിക്കയിലെ അരിസോണയിൽ തടാകത്തിൽ വീണ് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് ഇന്ത്യൻ പൗരന്മാർ മുങ്ങിമരിച്ചു. തണുത്തുറഞ്ഞ തടാകത്തിലൂടെ നടക്കുന്നതിനിടെ മഞ്ഞുപാളി തകരുകയും തടാകത്തിൽ വീഴുകയുമായിരുന്നു. ഡിസംബർ 26…
Read More » -
Ernakulam
ഓഫീസിൽ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു
കൊച്ചി : ഡ്യൂട്ടിയ്ക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞു വീണു മരിച്ചു. ചോറ്റാനിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആയിരുന്ന കോലഞ്ചേരി മങ്ങാട്ടൂർ കോടിയാട്ട് ഏലിയാസ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ…
Read More »