മനന
-
Ernakulam
ചേരാനല്ലൂർ വാഹനാപകടം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ
കൊച്ചി: ചേരാനല്ലൂരിൽ നടന്ന വാഹനാപകട കേസിന്റെ അന്വേഷണത്തിൽ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി. സംഭവത്തിൽ ഉത്തരവാദികളായ മൂന്ന് പോലീസുകാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
Read More » -
Kozhikode
വടകരയിൽ സഹകരണ ആശുപത്രി പരിസരത്ത് ലഹരിവേട്ട; 39.5 ഗ്രാം എംഡിഎംഎയുമായി വടകര സ്വദേശികൾ ഉൾപ്പെടെ മൂന്ന് യുവാക്കൾ പിടിയിൽ
കോഴിക്കോട് : വടകരയിൽ വൻ ലഹരിവേട്ട. 39.5 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ വടകര പോലീസും ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് പിടികൂടി. വടകര പുതുപ്പണം സ്വദേശി…
Read More » -
Thiruvananthapuram
എം ആർ അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി; സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവായി. സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായി. വിശദീകരണം ലഭിച്ച ശേഷം…
Read More » -
Thiruvananthapuram
കോഴിക്കോട്ടുകാർ ഉൾപ്പെടെ ശ്രദ്ധിക്കുക…വരുന്നത് കനത്ത മഴ..! വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യത, നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More » -
World
ഉറക്കത്തിനിടെ ദുരന്തം വിഴുങ്ങി; രാജസ്ഥാനിൽ തീർത്ഥാടകരുടെ വാഹനം കൂട്ടിയിടിച്ച് മൂന്ന് മരണം, കുട്ടികളടക്കം 19 പേർക്ക് പരിക്ക്
ജയ്പൂർ: രാജസ്ഥാനിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നാഷണൽ ഹൈവേ 48ൽ ബാഗ്രുവിന് സമീപം ട്രാവലർ മിനിബസും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച പുലർച്ചെ രണ്ട്…
Read More » -
Ernakulam
മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ പാഞ്ഞു; മൂന്ന് പേരുടെ ജീവനെടുത്ത അമിതവേഗതയുടെ ദൃശ്യങ്ങൾ ജോയലിന്റെ ഫോണിൽ നിന്ന് പിടിച്ചെടുത്ത് പോലീസ്
നെടുമ്പാശേരി : എറണാകുളം നെടുമ്പാശേരിയിൽ മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ ദാരുണമായ മിനി കൂപ്പർ അപകടത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടസമയത്ത് പ്രതി വാഹനം ഓടിച്ചിരുന്നത് മണിക്കൂറിൽ…
Read More » -
Ernakulam
ഒന്നല്ല, രണ്ടല്ല, മൂന്നാം തവണയും പാമ്പ്! മുഖ്യമന്ത്രി വി.ഡി. സതീശന്റെ വീട്ടിൽ വീണ്ടും മലമ്പാമ്പിനെ പിടികൂടി
നെടുമ്പാശേരി : മുഖ്യമന്ത്രി വി.ഡി. സതീശന്റെ ദേശത്തെ വീട്ടുമുറ്റത്ത് വീണ്ടും മലമ്പാമ്പിനെ കണ്ടെത്തി. സ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതിനെ തുടർന്ന് ‘സർപ്പ’ വൊളന്റിയർ…
Read More » -
Pathanamthitta
കരഞ്ഞതിന് സുഹൃത്ത് കൊന്നു’; മൂന്ന് വർഷം മുൻപത്തെ കുഞ്ഞിന്റെ ദുരൂഹമരണത്തിൽ ചുരുളഴിയുന്നു, അമ്മ കസ്റ്റഡിയിൽ
പത്തനംതിട്ട: മൂന്ന് വർഷം മുമ്പ് പത്തനംതിട്ടയിലെ പുളിക്കീഴിൽ മൂന്ന് വയസുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുഞ്ഞിനെ തന്റെ സുഹൃത്ത് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് അമ്മ…
Read More » -
Ernakulam
പിറന്നാൾ സമ്മാനമായി നൽകിയ കാർ മൂന്ന് ജീവനുകൾ പൊലിഞ്ഞ അപകടത്തിൽ; സുഹൈലിന്റെ അമ്മയുടെ മൊഴിയെടുക്കാൻ പൊലീസ്, സ്വകാര്യത അഭ്യർഥിച്ച് നൂഹ
കൊച്ചി : നെടുമ്പാശേരിയിൽ 3 പേർ കൊല്ലപ്പെട്ട അപകടം അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്നോ നാളെയോ പ്രതി സുഹൈൽ സജീവിന്റെ അമ്മ നൂഹയുടെ മൊഴിയെടുത്തേക്കും. സുഹൈലിന്റെ പിറന്നാളിനു…
Read More » -
Kannur
ചുവപ്പുകാർഡ് കണ്ടു പുറത്ത്, പത്തുപേരായി ചുരുങ്ങിയിട്ടും വീഴാതെ കാലിക്കറ്റ്; കണ്ണൂർ വാരിയേഴ്സ് കോട്ട തകർത്ത് കാലിക്കറ്റ് എഫ്സിക്ക് മിന്നും ജയം
കണ്ണൂർ:സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു. എവേ പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് മുൻ ചാമ്പ്യൻമാർ വിജയം…
Read More »