മനതരയ
-
Thiruvananthapuram
പിന്നെ എന്തിനാണ് വകുപ്പും മന്ത്രിയും? കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദങ്ങൾ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണെന്നും ഇതിന് പിന്നിൽ അതീവ ഗൗരവമായ…
Read More » -
Thiruvananthapuram
മന്ത്രിയെ നോക്കുകുത്തിയാക്കി ലൈസൻസ് വിൽപന? എൽ.ഡി.എഫ് കാലത്തെ ബാർ ലൈസൻസ് വിതരണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി എം. ലിജു
തിരുവനന്തപുരം: കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ബാർ ലൈസൻസുകൾ അനുവദിച്ചതിൽ ഉയർന്ന അഴിമതി ആരോപണങ്ങളിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി സംസ്ഥാന സർക്കാർ. കഴിഞ്ഞ 10 വർഷത്തിനിടെ അനുവദിച്ച…
Read More » -
Kollam
കാണ്ടാ മൃഗത്തിന്റെ തൊലിക്കട്ടിയുള്ള മന്ത്രിയെ മയക്കുവെടി വെയ്ക്കണം; ഷിബു ബേബി ജോണിനെതിരെ വിവാദ പരാമർശവുമായി സിപിഐഎം നേതാവ്
കൊല്ലം: വനം മന്ത്രി ഷിബു ബേബി ജോണിനെതിരെ വിവാദ പരാമർശവുമായി സിപിഐഎം നേതാവ്. കാണ്ടാ മൃഗത്തിന്റെ തൊലിക്കട്ടിയുള്ള മന്ത്രിയെ മയക്കുവെടി വെയ്ക്കണമെന്ന് സിപിഐഎം കോന്നി ഏരിയ കമ്മറ്റി…
Read More » -
Kannur
ഫേസ്ബുക്കിൽ പോസ്റ്റിട്ടത് താൻ തന്നെ’; ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസ്; അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
കണ്ണൂർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ ഇന്ന് തലശ്ശേരി കോടതിയിൽ ഹാജരാക്കും. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നത്തോടെ അവസാനിക്കുന്നതിനാലാണ്…
Read More »