മഡകകൽ
-
World
പഠനത്തോടൊപ്പം ക്രൂരമായ പീഡനവും! മെഡിക്കൽ കോളജിൽ റാഗിങ്ങിനെ തുടർന്ന് റസിഡന്റ് ഡോക്ടർ തൂങ്ങിമരിച്ചു
സൂറത്ത്: ഗുജറാത്തിലെ സൂറത്ത് സർക്കാർ മെഡിക്കൽ കോളജിൽ റാഗിങ്ങിനെ തുടർന്ന് റസിഡന്റ് ഡോക്ടർ ഹർഷ് പാണ്ഡ്യ (30) തൂങ്ങിമരിച്ചു. മൈക്രോബയോളജി ഒന്നാം വർഷ പിജി വിദ്യാർഥിയായിരുന്ന ഹർഷ്…
Read More » -
Kozhikode
കൊയിലാണ്ടിയിൽ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് സംഭാവനപെട്ടി മോഷണം പരമ്പര; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയം കോംപ്ലക്സിലെ മെഡിക്കൽ ഷോപ്പുകൾ കേന്ദ്രീകരിച്ച് ചാരിറ്റി ബോക്സുകൾ മോഷ്ടിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. നിർധനരായ രോഗികളുടെ ചികിത്സാ സഹായത്തിനായി സ്ഥാപനങ്ങളിൽ വെച്ചിരിക്കുന്ന സംഭാവനപെട്ടികളാണ് തുടർച്ചയായി…
Read More » -
Thrissur
തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീപിടുത്തം. നിർമ്മാണം നടക്കുന്ന അമ്മയും കുഞ്ഞും വാർഡിലാണ് തീപിടുത്തം ഉണ്ടായത്. തീയണക്കാനുള്ള ശ്രമം നടന്നുക്കൊണ്ടിരിക്കുകയാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന…
Read More » -
Kozhikode
നിപയിൽ ആശ്വാസം; കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗിയെ വെൻ്റിലേറ്ററിൽ നിന്ന് റൂമിലേക്ക് മാറ്റി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപാ ബാധിച്ച് ചികിത്സയിലായിരുന്ന രോഗിക്ക് ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഐസിയുവിൽ വെൻ്റിലേറ്ററിൽ കഴിഞ്ഞിരുന്ന 43 കാരനായ ഫറോക്ക് സ്വദേശിയെ ഐസിയുവിൽ നിന്ന്…
Read More » -
Kozhikode
പ്രസവ വാർഡിൽ കൂട്ടിരിപ്പിനായി എത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ; ഞെട്ടിക്കുന്ന സംഭവം കോഴിക്കോട് മെഡിക്കൽ കോളേജിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ വാർഡിൽ കൂട്ടിരിപ്പ് ജോലിക്കായി എത്തിയ യുവതി ഹാഷിഷ് ഓയിലുമായി പിടിയിൽ. ആശുപത്രിയിലെത്തിച്ച വെളിച്ചെണ്ണ കുപ്പിക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മാരക…
Read More » -
Kozhikode
സർക്കാർ ശമ്പളം വാങ്ങി സ്വകാര്യ പ്രാക്ടീസ്; വയനാട് മെഡിക്കൽ കോളേജ് ഡോക്ടർക്കെതിരെ വിജിലൻസ് കേസ്
കോഴിക്കോട്: സർക്കാർ സർവീസിൽ നിന്ന് മാസ ശമ്പളം കൈപ്പറ്റിക്കൊണ്ട് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തിയ വയനാട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ വിജിലൻസ് കേസ്. വയനാട് സർക്കാർ മെഡിക്കൽ…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം: പ്രവാസി യുവതി പത്തനംതിട്ടയിൽ പിടിയിൽ
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ പ്രവാസി യുവതി പിടിയിൽ. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പിടിയിലായത്. പ്രവാസിയായ…
Read More » -
Thiruvananthapuram
തിരുവനന്തപുരം മെഡിക്കൽ കോളജിൽ മോഷണം; കവർന്നത് ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും
തിരുവനന്തപുരം : മെഡിക്കൽ കോളജ് ആശുപത്രി വാർഡിൽനിന്ന് നർകോട്ടിക് വിഭാഗത്തിൽപെടുന്ന മരുന്നുകൾ മോഷണംപോയി. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. 14ാം വാർഡിലായിരുന്നു മോഷണം. ആശുപത്രി അധികൃതർ മെഡിക്കൽ കോളജ്…
Read More » -
Kannur
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നുകൾ വരാന്തയിൽ കൂട്ടിയിട്ട നിലയിൽ
പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നുകളും ഫ്ലൂയിഡുകളും വരാന്തയിൽ കൂട്ടിയിട്ടിരിക്കുന്നതായി പരാതി. ആശുപത്രിയുടെ ഏഴാം നിലയിലെ വരാന്തയിലെ തറയിലാണ് മരുന്നുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. മരുന്നുകൾ…
Read More » -
Kozhikode
നാദാപുരത്തെ ഇരിങ്ങണ്ണൂർ സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ കവർച്ച; 22,000 രൂപ കവർന്നു
കോഴിക്കോട്: നാദാപുരം ഇരിങ്ങണ്ണൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ ഷോപ്പിൽ പുലർച്ചെ വൻ കവർച്ച. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കടയുടെ…
Read More »