ബൻസ
-
Ernakulam
തട്ടുകടക്കാരന്റെ ജീവനെടുത്ത ചേരാനല്ലൂർ അപകടം; ബെൻസ് കാറോടിച്ച 17കാരനായ ജഡ്ജിയുടെ മകൻ കസ്റ്റഡിയിൽ
കൊച്ചി: ചേരാനല്ലൂരിൽ തട്ടുകടക്കാരനായ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ ബെൻസ് കാറിടിച്ച് മരിച്ച കേസിൽ 17കാരനെ കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. എറണാകുളം അഡീഷണൽ ജഡ്ജിയുടെ മകനായ പ്രതിയെ ജുവനൈൽ…
Read More »