Kozhikode

കോഴിക്കോട് ബൈക്കപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു

Please complete the required fields.




കോഴിക്കോട് : മുണ്ടോത്ത് പള്ളിക്കടുത്തുണ്ടായ ബൈക്കപകടത്തിൽ കാൽനട യാത്രക്കാരൻ മരിച്ചു. കക്കഞ്ചേരി സ്വദേശി പന്നിക്കോടത്ത് മീത്തൽ നാരായണൻ (56) ആണ് മരിച്ചത്.

രാത്രി 9 മണിയോടുകൂടിയായിരുന്നു സംഭവം. റോഡ് മുറിച്ച് കടക്കുമ്പോൾ അമിത വേഗത്തിൽ എത്തിയ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റതിനെ ഇയാളെ ഉടൻ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്

Related Articles

Back to top button