ബജപ
-
Kasargod
വന്ദേമാതരം വിവാദം: ‘സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തന്നെ ആരും ദേശസ്നേഹം പഠിപ്പിക്കേണ്ട, ബിജെപി അജണ്ട നടപ്പാക്കില്ല’ – കെ. മുരളീധരൻ
കാസർകോട്: മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരം ആലാപനം പൂർത്തിയാകുന്നതിന് മുമ്പ് മന്ത്രി വേദിയിൽ ഇരുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ. മുരളീധരൻ പ്രതികരിച്ചു. സർക്കാർ…
Read More » -
Kozhikode
ഖത്തര് കെഎംസിസി ഓഫീസിലെ എട്ട് കോടി കവര്ന്ന കേസ്; പ്രതി ബാലകൃഷ്ണൻ കൊയിലാണ്ടിയിലെ ബിജെപി നേതാവ്
കോഴിക്കോട്: ഖത്തർ കെ.എം.സി.സി.യുടെ ഓഫീസിൽനിന്ന് എട്ടുകോടി രൂപ കവർന്ന കേസിൽ പിടിയിലായ കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണൻ ബിജെപി പ്രാദേശിക നേതാവ്. ബിജെപി വിയൂർ ബൂത്ത് പ്രസിഡന്റുമായ…
Read More » -
India
രാവണനും കുംഭകർണനും പിന്നാലെ 30 അടി പാറ്റയും അഗ്നിക്കിരയായി; ദസറ ആഘോഷം രാഷ്ട്രീയ വിവാദത്തിൽ, ബിജെപി നേതാക്കൾക്കെതിരെ പരാതിയുമായി ആം ആദ്മി പാർട്ടി
ദില്ലി: ദസ്റ ആഘോഷങ്ങളുടെ ഭാഗമായി പാറ്റയുടെ കോലം കത്തിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ പരാതിയുമായി ആം ആദ്മി പാർട്ടി (എഎപി) ദില്ലി പ്രസിഡന്റ് സൗരഭ് ഭരദ്വാജ്. ദില്ലി ലഫ്.…
Read More » -
Kerala
ആദ്യം മുതൽ ബിജെപി പറഞ്ഞതാണ് സുഗതന് എതിരായ കേസ് ഫേക്ക് എന്ന്; ജനങ്ങൾക്ക് ഇതെല്ലാം മനസിലാക്കും: രാജീവ് ചന്ദ്രശേഖർ
ബിജെപി കൗൺസിലർ R സുഗതന്റെ കാപ്പ തടങ്കൽ ഹൈക്കോടതി റദ്ദാക്കിയതിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആദ്യം മുതൽ ബിജെപി പറഞ്ഞതാണ് സുഗതനെ എതിരായകേസ്…
Read More » -
Thiruvananthapuram
ആനാവൂരിലെ കോണ്ഗ്രസ് ഓഫീസ് തീവെച്ച സംഭവം: ബിജെപി പ്രവർത്തകന് കസ്റ്റഡിയില്
തിരുവനന്തപുരം: തിരുവനന്തപുരം ആനാവൂരിലെ കോണ്ഗ്രസ് ഓഫീസ് തീവെച്ച സംഭവത്തിൽ ബിജെപി പ്രവർത്തകന് കസ്റ്റഡിയില്. സുരേഷ് കുമാർ എന്നയാളാണ് പിടിയിലായത്. പാറശ്ശാല പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം…
Read More » -
India
അജ്ഞാത ഫോൺ കോളിന് പിന്നാലെ വീട്ടിൽനിന്ന് പുറത്തിറങ്ങി, ബി.ജെ.പി പ്രവർത്തകന് വെടിയേറ്റു
കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭൂം ജില്ലയിൽ ബി.ജെ.പി ബൂത്ത്തല പ്രവർത്തകൻ വെടിയേറ്റ് മരിച്ച നിലയിൽ. ബോൽപൂരിലെ ത്രിശൂൽപട്ടി പ്രദേശത്ത് ഞായറാഴ്ച വൈകിട്ടാണ് സംഭവം. 46കാരനായ ചന്ദൻ ഭല്ല ആണ്…
Read More » -
Thiruvananthapuram
മുതിർന്ന മാധ്യമപ്രവർത്തകനും ബി.ജെ.പി നേതാവുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു
തിരുവനന്തപുരം:മുതിർന്ന മാധ്യമപ്രവർത്തകനും ബി.ജെ.പി സംസ്ഥാന സമിതിയംഗവുമായ കെ. കുഞ്ഞിക്കണ്ണൻ (74) അന്തരിച്ചു. അഞ്ച് പതിറ്റാണ്ടോളമായി കേരളത്തിലെ മാധ്യമ-രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പ്രഗത്ഭ വ്യക്തിത്വമായിരുന്നു അദ്ദേഹം. ‘ജന്മഭൂമി’…
Read More » -
Thiruvananthapuram
ബിജെപി സംഘടനാതലത്തിൽ വീണ്ടും അഴിച്ചുപണി; ശോഭാ സുരേന്ദ്രൻ ദേശീയ പ്രോഗ്രാം ഇൻ ചാർജ്, എം ടി രമേശിനും എസ് സുരേഷിനും ചുമതല
തിരുവനന്തപുരം: ബിജെപി സംസ്ഥാന സംഘടനാതലത്തിൽ വീണ്ടും അഴിച്ചുപണി. കേരളത്തെ രണ്ട് മേഖല ക്ലസ്റ്റർ ആക്കി തിരിച്ച് എം ടി രമേശിനും എസ് സുരേഷിനും ചുമതല. എം ടി…
Read More » -
Kozhikode
ഇഡിയെ കൊണ്ടുനടക്കുന്നത് ബിജെപി മാത്രമല്ല കോൺഗ്രസ് കൂടിയാണ്’; മാസപ്പടി കേസ് റെയ്ഡിൽ നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് സിപിഎം നേതൃത്വം
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി. നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് സിപിഎം ജില്ലാ…
Read More » -
Thiruvananthapuram
സൂര്യാസ്തമയത്തിന് ശേഷവും പതാക മാറ്റിയില്ല, കൊടിമരത്തോടൊപ്പം ദേശീയ പതാക കെട്ടി; ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.ബിജെപിയുടെ കൊടിമരത്തോടൊപ്പം ദേശീയ പതാകയും കെട്ടിയിടുകയും, സൂര്യാസ്തമയത്തിന് ശേഷവും അത് നീക്കം ചെയ്യാതിരിക്കുകയും ചെയ്തുവെന്നാണ്…
Read More »