Ernakulam

ടെറസിൽ ചട്ടിയിൽ കഞ്ചാവ് വളര്‍ത്തിയ യുവാവ് കൊച്ചിയിൽ പിടിയിൽ

Please complete the required fields.




കൊച്ചി : ടെറസില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് കൃഷി ചെയ്ത് യുവാവ്. സിജോ എന്നയാളാണ് ടെറസില്‍ ചെടിച്ചട്ടിയില്‍ കഞ്ചാവ് കൃഷി ചെയ്തത്.

എറണാകുളം വടക്കേക്കരയില്ലെ വീട്ടിലായിരുന്നു ടെറസിലെ കഞ്ചാവ് കൃഷി. ഒമ്പത് തൈകളാണ് സിജോ നട്ടുവളര്‍ത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Leave a Reply

Back to top button