പ്രതി
-
Thiruvananthapuram
വിദ്യാർത്ഥികൾക്കും ഓട്ടോതൊഴിലാളികൾക്കും മയക്കുമരുന്ന് വിൽപന; പ്രതി പിടിയിൽ
ആറ്റിങ്ങൽ: വിദ്യാർത്ഥികൾക്കും ഓട്ടോതൊഴിലാളികൾക്കും മയക്കുമരുന്ന് വിൽക്കുന്നയാളെ ആറ്റിങ്ങൽ പൊലീസ് പിടികൂടി.കീഴാറ്റിങ്ങൽ വില്ലേജിൽ മുള്ളിയൻകാവ് ക്ഷേത്രത്തിന് സമീപം ലക്ഷ്മിഭവൻ വീട്ടിൽ മനോജാണ് (45) പിടിയിലായത്. പൊലീസ് സ്റ്റേഷൻ പരിധിയിലെ…
Read More » -
Kollam
പതിനേഴുകാരനെ മദ്യക്കുപ്പി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപിച്ച സംഭവം, പ്രതി പിടിയിൽ
കൊല്ലം: കൊല്ലം പോർട്ട് ഹാർബറിൽ പതിനേഴുകാരനെ മദ്യക്കുപ്പി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപിച്ച പ്രതിയെ പൊലീസ് പിടികൂടി.വെള്ളിമൺ ഇടക്കരകോളനിയിൽ ഷാനുവാണ്(36) പള്ളിത്തോട്ടം പൊലീസിന്റെ പിടിയിലായത്. വള്ളത്തിൽനിന്ന് മീൻ ഇറക്കുന്നതിനെ ചൊല്ലിയുള്ള…
Read More » -
Kannur
വളപട്ടണം കവർച്ച കേസ്; പ്രതി പൊലീസ് കസ്റ്റഡിയിൽ, മോഷണം നടന്ന വീട്ടിലും സ്വന്തം വീട്ടിലുമെത്തിച്ച് തെളിവെടുപ്പ്
കണ്ണൂർ: വളപട്ടണം കവർച്ചാക്കേസ് പ്രതി ലിജേഷിനെ രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.കഴിഞ്ഞ നവംബറിലാണ് ലിജേഷ് അയൽവാസിയായ അഷ്റഫിന്റെ ആളില്ലാത്ത വീട്ടിൽ കയറി ഒരു കോടിയിലധികം രൂപയും…
Read More » -
Ernakulam
വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി തട്ടിയത് ഒരു കോടി രൂപ; പ്രതി അറസ്റ്റിൽ
കൊച്ചി: വിദേശ ജോലിക്ക് വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ പ്രതി കൊച്ചിയിൽ പിടിയിൽ. തൃശ്ശൂർ സ്വദേശി മുകേഷ് മോഹനനെയാണ് പൊലീസ് പിടികൂടിയത്.…
Read More » -
Kannur
കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ കവർന്നു, പ്രതി പിടിയിൽ
കണ്ണൂർ: കുഞ്ഞിമംഗലത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്ന് ലക്ഷങ്ങളുടെ സാധനങ്ങൾ കവർന്നയാൾ പിടിയിൽ.തമിഴ്നാട് സ്വദേശി പാച്ചിയമ്മയാണ് പിടിയിലായത്. സിസിടിവി ക്യാമറ, ഇലക്ട്രിക്ക് കേബിൾ, ബാത്ത്റൂം ഫിറ്റിംങ്സ് തുടങ്ങിയവയാണ് ഇവർ…
Read More » -
Kozhikode
ഇലക്ട്രിക് സ്കൂട്ടർ തീവെച്ചു നശിപ്പിച്ച പ്രതി പിടിയിൽ; അക്രമാസക്തനായ പ്രതി പൊലീസ് സ്റ്റേഷന്റെ ഗ്ലാസുകൾ തകർത്തു
പയ്യോളി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ അഗ്നിയിരയാക്കിയ പ്രതി പൊലീസ് സ്റ്റേഷന്റെ ഗ്ലാസുകൾ തകർത്തു .ബുധനാഴ്ച പുലർച്ചെ 1.30 ഓടെ പയ്യോളിയിലാണ് സംഭവം . പയ്യോളി…
Read More » -
Thiruvananthapuram
യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസ്, പ്രതി പിടിയിൽ
തിരുവനന്തപുരം: യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. തുമ്പ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട പള്ളിത്തുറ പുതുവൽ പുരയിടം വീട്ടിൽ ഡാനി റെച്ചൻസി(32)നെ ആണ്…
Read More » -
Kozhikode
കോഴിക്കോട് വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസ്; പ്രതി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടിയിൽ
കോഴിക്കോട്: സ്കൂൾ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയശേഷം വിദേശത്തേക്കു കടന്ന പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കസബ പൊലീസ് പിടികൂടി.കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫിനെയാണ് (26)…
Read More » -
Thiruvananthapuram
പ്രതി തൗഫീഖ് തന്നെ; വയോധികയുടെ കൊലപാതകി മണിക്കൂറുകൾക്കകം പിടിയിൽ, നഷ്ടപ്പെട്ട കമ്മൽ കണ്ടെത്തി
തിരുവനന്തപുരം: പോത്തൻകോട് തങ്കമണിയുടെ കൊലപാതകത്തിൽ പ്രതി പൊലീസ് പിടിയിൽ. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയിൽ നിന്നും തങ്കമണിയുടെ നഷ്ടപ്പെട്ട കമ്മൽ കണ്ടെത്തിയിട്ടുണ്ട്. മോഷണ…
Read More » -
Kozhikode
വടകരയിൽ കാറിടിച്ച് ഒമ്പത് വയസുകാരി കോമയിൽ ആയ സംഭവം; പുറമേരി സ്വദേശിയായ ഷെജിലിന്റെ ഭാര്യയെയും പ്രതി ചേർത്തേക്കും
കോഴിക്കോട്: വടകരയിൽ കാറിടിച്ച് ഒമ്പത് വയസുകാരി കോമയിൽ ആയ സംഭവത്തിൽ പ്രതിയുടെ ഭാര്യയെയും പ്രതി ചേർത്തേക്കും.വിദേശത്തേക്ക് കടന്ന പുറമേരി സ്വദേശി ഷെജീലിനെ വിദേശത്തേക്കു രണ്ടാഴ്ചയ്ക്കകം നാട്ടിലെത്തിക്കാനാണ് പൊലീസ്…
Read More »